Local News1 year ago
തീപ്പന്തവും പടക്കവും പ്രകോപനമാവും ; ആനകളുടെ ആക്രമണം വർദ്ധിയ്ക്കുമെന്ന് മൃഗസ്നേഹികൾ
കൊച്ചി;കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ മൃഗസ്നേഹികൾ രംഗത്ത്.ആനിമൽ ലീഗൽഫോഴ് എന്ന മൃഗസ്നേഹി സംഘടനയുടെ ഭാരവാഹി ഏംഗൽസ് നായർ ഉൾപ്പെയുള്ള ഒരു വിഭാഗം മൃഗസ്നേഹികളാണ് ഇതിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്.ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി...