Latest news4 months ago
മദ്യലഹരിയിൽ മാതാവിന് നെരേ കൊടുംക്രൂരത,ഗ്ലാസിന് മുഖത്തിടിച്ചു,കഴുത്ത് ഞെരിച്ചും മർദ്ദിച്ചും അവശയാക്കി;മകൻ അറസ്റ്റിൽ
മൂവാറ്റുപുഴ;മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദ്ദിച്ച് അവശനാക്കിയ മകൻ അറസ്റ്റിൽ. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തതിട്ടുള്ളത്....