Latest news5 months ago
കയറിപ്പോടാന്ന് പറഞ്ഞു, ചക്കകൊമ്പൻ അനുസരണയുള്ള കുട്ടിയായി; വീഡിയോ വൈറൽ,താരമായത് ശക്തിവേൽ
മൂന്നാർ; കയറിപ്പോടാന്ന് പറഞ്ഞു…അപ്പോ അവൻ തിരിഞ്ഞുനോക്കി….കുറച്ചുനേരം അങ്ങിനെ നിന്നു…പിന്നെ അവൻ കയറിപ്പോയി ..അതാ.അവിടെ സംഭവിച്ചത്.വോറൊന്നുമില്ല സാർ.നിഷ്കളങ്കമായി ചിരിയോടെ ശക്തിവേൽ പറയുന്നു. മൂന്നാർ -പൂപ്പാറ പാതയിൽ നിലയുറപ്പിച്ചിരുന്ന കാട്ടുകൊമ്പനെ നാട്ടാനയോടെന്ന പോലെ ഇടപെട്ട് കാടുകയറ്റിയ സംഭവത്തെക്കുറിച്ച്...