News1 year ago
അമൃതം പൊടിയില്‍ വിഷാംശം;വിതരണം നിര്‍ത്തി , പരക്കെ ആശങ്ക
കൊച്ചി:അംഗന്‍വാടികളില്‍ വിതരണത്തിനെത്തിച്ച അമൃതം പൊടിയില്‍ വിഷാംശം.അംഗന്‍വാടി വഴി ആറ് മാസം മുതല്‍ മൂന്ന് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാരമാണ് അമൃതം പൊടി. കരളിലെ അര്‍ബുദത്തിന് കാരണമാകുന്ന വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ...