Latest news2 months ago
ഏഴുമാസംപ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു
കൊച്ചി: ഏഴുമാസംപ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി.ബള്‍ബ് അമൃത ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്കോപിയിലൂടെ നീക്കം ചെയ്തു. കോട്ടയം സ്വദേശികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് ബള്‍ബ് കുടുങ്ങിയത്.കുട്ടിക്ക് ശാരീരിക അസ്വസ്ഥതതോന്നിയതുകൊണ്ട് കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമയും കഫക്കെട്ടും കലശലായിരുന്നു....