Health1 year ago
ആലുവ രാജഗിരി ആശുപത്രിക്ക് രാജ്യാന്തര പുരസ്കാരം
ആലുവ;രാജഗിരി ആശുപത്രിക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് ഏഷ്യയുടെ 2021- ലെ രോഗീസുരക്ഷയ്ക്കുള്ള രാജ്യാന്തര പുരസ്കാരം. ഏഷ്യൻ ഹോസ്പിറ്റൽ മാനേജ്മെന്റ് അവാർഡുകളിലെ രോഗീ സുരക്ഷാ വിഭാഗത്തിൽ ഗോൾഡ് അവാർഡാണ് രാജഗിരി ആശുപത്രിയ്ക്ക് ലഭിച്ചത്. ആതുര സേവന രംഗത്ത് നൽകി...