Local News1 month ago
യുവാവിനെ വെട്ടി കൊലപ്പെടുത്തി ; പ്രതികളായ രണ്ട് പേർ അറസ്റ്റിൽ
ആലുവ ; യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാറക്കടവ് കുറുമശ്ശേരി വേങ്ങു പ്പറമ്പിൽ വീട്ടിൽ നിതിൻ (30), കുറുമശ്ശേരി മണ്ണാറത്തറ വീട്ടിൽ ദീപക് (36) എന്നിവരെയാണ് ചെങ്ങമനാട് പോലീസ്...