Local News1 year ago
സമാഗമം വേറിട്ടതാക്കാൻ കർമ്മപദ്ധതി, ഒത്തുചേരലിനൊപ്പം ക്ലാസുകളുടെ പുനരാവിഷ്കാരവും; എം എ കോളേജ് പൂർവ്വവിദ്യാർത്ഥി -അധ്യാപക സംഗമം 11-ന്
കോതമംഗലം:പഴയ ക്ലാസ് മുറികളിൽ ഒരിയ്ക്കൽക്കൂടി അവർ ഒത്തുകൂടും.പ്രിയപ്പെട്ട അധ്യാപകർ ക്ലാസ്സെടുക്കും.അനുസരണയുള്ള കുട്ടികളായി ക്ലാസുകളിൽ ഉണ്ടാവുക 60 പിന്നിട്ടവർവരെ .ലക്ഷ്യമിടുന്നത് ദശാബ്ദങ്ങൾക്ക് മുമ്പുള്ള കോളേജ് പഠനകാലത്തിന്റെ പുനരാവിഷ്കാരം.ഒത്തുചേരൽ കളർഫുൾ ആക്കാൻ എംഎ കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടന വിഭാവനം...