News1 year ago
യൂഡിഎഫ് നെല്ലിക്കുഴിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
കോതമംഗലം; യൂഡിഎഫ് നെല്ലിക്കുഴിയില്‍ പ്രതിഷേധ ധര്‍ണ്ണനടത്തി.സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് അഴിമതി അരോണങ്ങള് ഉന്നയിച്ച് യൂഡിഎഫ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ സായാഹ്ന ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത്...