Latest news12 months ago
തൊടുപുഴ അൽഅസർ കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;മരണപ്പെട്ടത് പത്തനാപുരം സ്വദേശി അരുൺ,പോലീസ് അന്വേഷണം തുടങ്ങി
തൊടുപുഴ;വീട്ടിൽ നിന്നെത്തിയതിന് പിന്നാലെ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അൽഅസർ എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി പത്തനാപുരം ചരിവിളപുത്തൻ വീട്ടിൽ അരുൺരാജ് എ ആർ ആണ് മരണപ്പെട്ടത്. ഒരുമാസത്തോളം...