Latest news1 month ago
ആലപ്പുഴ പുരക്കാട് വാഹനാപകടം ; ചികിത്സയിലായിരുന്ന യുവതി മരിച്ചു
ആലപ്പുഴ ; അമ്പലപ്പുഴയ്ക്കടുത്ത് പുറക്കാട് ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. ഇതെ അപകടത്തിൽ നേരത്തെ മരണപ്പെട്ടപുന്തല കളത്തില്‍പറമ്പിൽ വീട്ടില്‍ സുദേവിന്റെ ഭാര്യ വിനീത (36) യാണ് ചികത്സയിലിരിക്കെ മരണപ്പെട്ടത്....