Latest news5 months ago
മകന് പിതാവിനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി,സംഭവം കൊല്ലം മൂന്നാംകുറ്റിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അടിയേറ്റ് വീണ രവീന്ദ്രനെ മകന് അഖില്‍ വലിച്ചിഴച്ചെന്നും രക്തം തുടച്ചുമാറ്റി തെളിവ് നശിപ്പിയ്ക്കാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തല്‍ കൊല്ലം;കൊല്ലം മൂന്നാംകുറ്റിയില്‍ മകന് പിതാവിനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നത് സാമ്പത്തീക തര്‍ക്കത്തെത്തുടര്‍ന്നെന്ന് സൂചന. മൂന്നാംകുറ്റി ജംക്ഷനില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സിറ്റിമാക്സ് കലക്ഷന്‍സ്...