പ്രകാശ് ചന്ദ്രശേഖര്‍ കോതമംഗലം;സാഹസീക നീന്തലില്‍ ആപൂര്‍വ്വ നേട്ടം സ്വന്തമാക്കി 9 വയസ്സുകാരന്. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനില്‍ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും,കോതമംഗലം ഗ്രീന്‍വാലി സ്്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ആരണ് രോഹിത്ത് പ്രകാശാണ് കൈയ്യും...
വൈക്കം;നീന്തലില്‍ ചരിത്രം കുറിച്ച് ഏഴു വയസ്സുകാരന്.കൈകള്‍ ബന്ധിച്ച് നാലര കിലോമീറ്റര്‍ നീന്തി കടന്ന്,കോതമംഗലം വാരപ്പെട്ടി പിടവൂര്‍ തുരുത്തിക്കാട്ട് വീട്ടില്‍ സന്ദീപ്-അഞ്ജലി ദമ്പതികളുടെ മകന് സത്വിക് സന്ദീപ് സ്വന്തമാക്കിയത് ലോക് റിക്കോര്‍ഡ്. ഇന്ന് രാവിലെ വേമ്പാനാട്ട് കായലില്‍...