Latest news4 months ago
പണം ഇടപാടിനെച്ചൊല്ലി വാക്കേറ്റവും ആക്രമണവും, ഫർണ്ണിച്ചർ വർക്ക്ഷോപ്പ് ഉടമയുടെ കൈപ്പത്തി വെട്ടേറ്റ് തൂങ്ങി; തടിവ്യാപാരി അറസ്റ്റിൽ
ഇടുക്കി:അടിമാലിക്ക് പൊളിഞ്ഞപാലത്ത് ഫർണ്ണിച്ചർ വർക്ക്ഷോപ്പ് ഉടമയുടെ കൈപ്പത്തിക്ക് വെട്ടേറ്റ സംഭവത്തിൽ തടിവ്യാപാരി അറസ്റ്റിൽ. പൊളിഞ്ഞപാലം സ്വദേശിയും തടി വ്യാപാരിയുമായ മുട്ടത്ത് വടക്കേതിൽ ബിനു(47)വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. പ്രദേശവാസിയായ എളംപ്ലാക്കൽ ബിജു എന്നുവളിയ്ക്കുന്ന...