കോട്ടയം:വേറിട്ട അഭിയപാടവം കൊണ്ട് പ്രേക്ഷകമനസില്‍ ഇടം പിടിച്ച അതുല്യനടന് കോട്ടയം പ്രതിപ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.15-ഓടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്.അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പുലര്‍ച്ചെ 3 മണിയോടെ സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല....
ആലുവ;നിരന്തര ശല്യമായിരുന്ന യുവാവിനെ പോലീസ് സാഹായത്തോടെ ‘ഒതുക്കി ‘ ടിനി ടോം.പല പല നമ്പറുകളില്‍ നിന്ന് മാറി മാറി തന്നെ വിളിച്ച് ശല്യം ചെയ്തിരുന്ന യുവാവിനെയാണ് പോലീസ് സഹായത്തോടെ നടന് തിരിച്ചറിഞ്ഞത്.തന്റെ പരാതിയില്‍ 10 മിനിട്ടുകൊണ്ട്...
കോതമംഗലം;നടൻ വിപിന്റെ വിയോഗം വല്ലാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് “ക്ലാര ” സംവിധായകൻ ജയേഷ് മോഹൻ. വലിയമോഹങ്ങളുമായിട്ടായിരുന്നു അവന്റെ ജീവിത പ്രയാണം.അതാണ് പാതിവഴിയിൽ മുറിഞ്ഞത്.ജയേഷ് പറഞ്ഞു. ജയേഷ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച അനുസ്മരണം ഇവർ തമ്മിലുള്ള ആത്മബന്ധം...