Local News5 months ago
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹ്യമാധ്യമം വഴി അധിക്ഷേപിച്ചെന്ന് പരാതി;നടൻ വിനായകനെതിരെ പോലീസ് കേസെടുത്തു
കൊച്ചി;അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. വിനായകന്റെ വിവാദ പരാമർശങ്ങൾക്കെതിരെ എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ...