Latest news4 weeks ago
യുവതിയെ അപമാനിച്ച കേസിൽ പ്രതി അറസ്റ്റിൽ
പറവൂർ ; യുവതിയെ അപമാനിച്ച കേസിൽ പ്രതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ വളപ്പ് രാജേഷ് (48) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. പുതുവൈപ്പ് ഭാഗത്തുള്ള ഒരു വീട്ടിലെത്തിയ പ്രതി യുവതിയുടെ കയ്യിൽ പിടിച്ച് വലിച്ച് അപമാനിക്കുകയായിരുന്നു. യുവതി...