Local News2 months ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാക്രമണം ; മുപ്പത്തിമൂന്നുകാരന് ഏഴുവര്‍ഷം കഠിന തടവ് വിധിച്ച് കോടതി
അടൂർ ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുപ്പത്തിമൂന്നുകാരനായ അടൂര്‍ മൂന്നാളും പ്ലാമുറ്റത്ത് വീട്ടില്‍ വിഷ്ണുവിന് ഏഴുവര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി. പ്രതി 70,000...