Latest news1 month ago
താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ; രണ്ട് പേര്‍ക്ക് പരിക്ക്
കോഴിക്കോട് ; താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു . കർണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന്പു ലർച്ചെ 1.30 ആയിരുന്നു അപകടം. ചുരത്തിലെ നാലാം വളവില്‍...