Latest news1 month ago
ഇടുക്കിയിൽ വാഹന അപകടം:2 മരണം,നിരവധി പേർക്ക് പരിക്ക്
ഇടുക്കി: വട്ടക്കണ്ണിപ്പാറയിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ട് 2 മരണം. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റെജീന (30), സന (10)എന്നിവരാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു.2 പേരുടെ നില ഗുരുതരമാണ്. അമിത വേഗത്തിലെത്തിയ...