Latest news1 month ago
മന്ത്രി കെ രാധാകൃഷ്ണന്റെ ഇടപെടല്‍,പത്ത് വയസുകാരി അഭിരാമിക്ക് കേള്‍വി ലഭിച്ചു,നന്ദി അറിയിച്ച് കുടുംബം
കോതമംഗലം ;അഭിരാമീ… എന്ന് വിളിക്കുമ്പോള്‍ ഒരു പുഞ്ചിരിയോടെ അവള് ഇന്ന് തിരിഞ്ഞുനോക്കും.കേള്‍വിയുടെ ലോകം സ്വന്തമായതിന്റെ സന്തോഷം അവളുടെ കണ്ണുകളില്‍ കാണാം. ഇനി എത്രയും വേഗം സംസാരിച്ചു തുടങ്ങണം. സ്കൂളില്‍ പോയി പഠിക്കണം. അവളുടെ മനസില്‍ ഇന്ന്...