Latest news2 months ago
യാത്രക്കിടയിൽ യുവതിയെ കടന്ന്പിടിച്ചു;കെഎസ്ആർടിസി കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ
തൃശ്ശൂർ: രാത്രിയിൽ പാലക്കാട് നിന്നും കെഎസ്ആർടിസി ബസ്സിൽ തൃശ്ശൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ കണ്ടക്ടർ മോശമായി പെരുമാറിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കാട് സ്വദേശി മോഹനനെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ യുവതി യാത്ര...