Latest news1 month ago
ചെമ്മീൻ കറി വില്ലനായി: യുവതിക്ക് ദാരുണാന്ത്യം
തൊടുപുഴ: ഭക്ഷണം കഴിച്ചതിന് പിന്നാലെ അലർജി ബാധിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നിഷാ ദമ്പതികളുടെ മകൾ നികിത(20)യാണ് മരിച്ചത്. 6ാം തീയതി ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ നികിതക്ക്...