Local News5 months ago
വിജയ് സിനിമ കാണണം,അച്ഛൻ കടം വാങ്ങിയ പണം തരുന്നില്ല;14 കാരൻ പരാതിയുമായി പോലീസ് സ്റ്റേഷനിൽ
നെടുങ്കണ്ടം ; ”അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്ക് വിളിക്കേണ്ട,എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി”. 9 ക്ലാസുകാരന്റെ വാക്കുകൾ കേട്ടപ്പോൾ നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനുവിന് ആദ്യം തോന്നിയത് അത്ഭുതം. മകന് അച്ഛനോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയ സിഐ പ്രശ്നം...