Uncategorized1 year ago
കോതമംഗലത്തും മൂവാറ്റുപുഴയിലും വാഹനാപകടം ; 4 പേര് മരിച്ചു , 8 പേര്‍ക്ക് പരിക്ക്
മൂവാറ്റുപുഴ ; കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കോതമംഗലം കുത്തുകുഴിയിലും മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിലും ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടങ്ങളില്‍ 4 പേര് മരിച്ചു.8 പേര്‍ക്ക് പരിക്ക്. എറണാകുളം വടുതല സ്വദേശികളായ കുടുംബമാണ് കുത്തുകുഴിയില്‍ അപകടത്തില്‍പ്പെട്ടത്.വടുതല കുറുവങ്ങാട്ട് അബു (75),...