Latest news1 month ago
തീ പിടുത്തം: 7 പേർ മരിച്ചു,മരിച്ചവരിൽ 3 സ്ത്രീകളും 2 കുട്ടികളും,സംഭവത്തിൽ ദുരൂഹത
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലെ കന്റോൺമെന്റ് പരിസരത്ത് തയ്യൽ കടയിൽ വൻ തീപിടുത്തം. 7പേർ ശ്വാസംമുട്ടി മരിച്ചു.3 സ്ത്രീകളും 2 കുട്ടികളുമാണ് ശ്വാസം മുട്ടി മരിച്ചത്. കടയുടെ മുകൾനിലയിൽ താമസിച്ചവരാണ് മരണപ്പെട്ടത് . പുലർച്ചെ...