Latest news2 months ago
ബസും ലോറിയും കൂട്ടി മുട്ടി;റോഡിൽ തെറിച്ചുവീണ 4 വിദ്യാർത്ഥികൾ ലോറിക്കടിയിൽപ്പെട്ട് മരിച്ചു
ചെന്നൈ;തമിഴ്നാട് ചെങ്കൽപേട്ടിൽ ലോറിക്കടിയിൽ പെട്ട് 4 വിദ്യാർഥികൾ മരിച്ചു. ബസിൽ യാത്ര ചെയ്യവെ റോഡിലേക്ക് വീണ വിദ്യാർഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ അപകടസ്ഥലത്തും രഞ്ജിത്ത് ആശുപത്രിയിൽ ഇരിയ്ക്കവെയുമാണ് മരിച്ചത്....