News1 year ago
3 ലക്ഷം നല്കിയില്ലങ്കില് പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷിണി ;ഡോക്ടറുടെ പരാതിയില്‍ 2 യുവതികള്‍ അറസ്റ്റില്‍
തൃശൂര്‍;ഡോക്ടറെ ഭീഷിണിപ്പെടുത്തി പണം തട്ടുന്നതിനുള്ള ഹണിട്രാപ്പ് സംഘത്തിന്റെ നീക്കം പൊളിഞ്ഞു.ഫിറ്റനസ് ട്രെയിനറടക്കം 2 യുവതികള്‍ പിടിയില്‍.സംഘത്തില്‍ കണ്ണിയായ പ്രവാസിയെക്കുറിച്ച് സൂചന ലഭിച്ചെന്നും പോലീസ്. നഗരത്തിലെ പ്രമുഖ ഡോക്ടറെയാണ് സംഘം വലയിലാക്കാന്‍ നീക്കം നടത്തിയത്.ഭീഷിണി സന്ദേശം പതിവായതോടെ...