Latest news3 months ago
അടിവാട് എക്സൈസ് റെയ്ഡ് , ബ്രൗൺ ഷുഗർ പിടികൂടി ; 2 ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കോതമംഗലം: അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരെയാണ് ബ്രൗൺ ഷുഗറും,ബുപ്രിനോർപ്പിൻ, ക്ലോണാസൈപ്പാം എന്നീ...