Latest news1 month ago
ഉച്ചഭക്ഷണം കഴിഞ്ഞ് പാത്രം കഴുകുന്നതിനിടെ 14 കാരി കുഴഞ്ഞുവീണ് മരിച്ചു;സംഭവം ഇടുക്കി തോപ്രാംകുടിയിൽ
ഇടുക്കി:ഉച്ചഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ 14 കാരി കുഴഞ്ഞുവീണ് മരച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ്...