News1 year ago
പിറക്കുന്നത് ജീവനോടെയെങ്കില്‍ സംരക്ഷിയ്ക്കണം;10 വയസുകാരിയുടെ ഗര്‍ഭഛിദ്രത്തിന് കോടതിയുടെ അനുമതി
കൊച്ചി; ആരോപണം സത്യമാണെങ്കില്‍,ലജ്ജിതനാകുകയാണ്.സമൂഹം മുഴുവനും നാണത്താല്‍ തലതാഴ്ത്തണം. കുറ്റവാളി പിതാവാണ്.നിയമത്തിന് അറിയാവുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും.കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈ കേസില്‍ ഈശ്വരനെ മനസ്സിലോര്‍ത്താണ് നിയമാധികാരം പ്രയോഗിക്കുന്നത്. സ്വന്തം പിതാവില്‍ നിന്നും ഗര്‍ഭിണിയായാ...