Latest news10 months ago
വൃഷ്ടി പ്രദേശത്ത് മഴ ശക്തം.നീരൊഴുക്ക് വർദ്ധിച്ചു;ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി
വീഡിയോ കാണാം കോതമംഗലം;കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് ശക്തമായി.ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി.ഇന്നലെ രാവിലെ 9 ണിയോടെ 5 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീട് നീരൊഴുക്കിന്റെ വേഗതയനുസരിച്ച് പലഘട്ടത്തിലായി 5 ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു.ഡാമിന്റെ 15...