Connect with us

Latest news

ടിപ്പറിഞ്ഞ് പിന്നിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

Published

on

പത്തനംതിട്ട: പൂങ്കാവിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കോന്നി മെഡിക്കൽ കോളേജ് നേഴ്സ് സജിതയ്ക്കാണ് പരിക്കേറ്റത്.

രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ സമയമായതിനാൽ അപകടം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ സജിതയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം:അമ്പിളിയുടെ സുഹൃത്ത് പിടിയിൽ

Published

on

By

തിരുവനന്തപുരം: കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം. ഒരാൾ കൂടി അറസ്റ്റിൽ. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ കൂട്ടുകാരനും കേസിലെ രണ്ടാം പ്രതിയുമായ സുനിൽ കുമാറാണ് പിടിയിലായത്.

കഴിഞ്ഞ 3 ദിവസങ്ങളിലായി ഒളിവിൽ കഴിയുന്ന  ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന ആളാണ് പിടിയിലായ സുനിൽ.

ഇയാൾ മുഖേനയാണ് അമ്പിളിക്ക് കൊലപാതകം നടത്തുന്നതിനാവശ്യമായ ആയുധം ലഭിച്ചത് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.സുനിലിന്റെ കാർ കന്യാകുമാരിക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയിൽ എത്തിച്ചതിന് പിന്നിലും സുനിലിൻ്റെ പങ്ക് പോലിസ് അന്വേഷിച്ച് വരികയാണ്.ഇന്നലെ രാത്രിയോടെ പാറശാലയിൽനിന്നാണ് സുനിൽ കുമാറിനെ പൊലീസ് പിടികൂടിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഐപിസിയും സിആർപിസിയും ഇനി ചരിത്രം: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ

Published

on

By

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതോടെ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള 3 നിയമങ്ങൾ ഇനി മുതൽ ചരിത്രത്തിൻ്റെ ഭാഗം. ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്.

കൂടാതെ ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ കൈക്കൊള്ളുന്നതും പുതിയ നിയമപ്രകാരമായിരിക്കും.

എന്നാൽ നിലവിൽ തീർപ്പ് കൽപ്പിക്കാനുള്ള പരാതികൾക്ക് ഇത് ബാധകമല്ല.ഇതിനിടെ പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കുന്നത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി.

കഴിഞ്ഞവർഷം ഓഗസ്റ്റ് 12 നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. പിന്നിട് അപാകതകൾ പരിഹരിച്ച് ഡിസംബർ 13ന് പുതുക്കി അവതരിപ്പിക്കുകയും രാഷ്ട്രപതി ഇത് അംഗീകരിക്കയുമായിരുന്നു.

രാജ്യത്തെ നിയമങ്ങൾ ഇതോടെ കൂടുതൽ സ്വദേശികമായി എന്നും കാലതാമസം ഒഴിവാക്കി വേഗത്തിലുള്ള വിചാരണയും നീതിയും പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്നും, നേരത്തെ പോലീസിന്റെ അവകാശങ്ങൾ മാത്രമേ സംരിക്കപ്പെട്ടിരുന്നുള്ളൂ എന്നാൽ ഇനിമുതൽ ഇരകളുടെയും പരാതിക്കാരുടെയും അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പുന്നേക്കാട് കാട്ടന വീട്ടുമുറ്റത്ത്,പരക്കെ ഭീതി;വനംവകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാർ ധർണ്ണ നടത്തി,ആനകളെ തുരത്തിയെന്ന് അധികൃതർ

Published

on

By

കോതമംഗലം – കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയായ പുന്നേക്കാടും പരിസര പ്രദേശങ്ങളിലും കാട്ടാന ഇറങ്ങി,വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു.നാട്ടുകാർ പരിഭ്രാന്തിയിൽ.ആനകളെ തുരത്തിയെന്ന് അധികൃതർ.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന രണ്ടാം വാർഡായ കൃഷ്ണപുരം കോളനി ഭാഗത്ത് കാട്ടാനയെത്തിയത്.

കൃഷികൾക്കും, വളർത്തുമൃഗങ്ങളുടെ കൂടിനും നാശം വരുത്തിയ കാട്ടാന അര മണിക്കൂറോളം തമ്പടിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.

കൃഷ്ണപുരം കമ്മ്യുണിറ്റി ഹാളിന് സമീപം കാട്ടാന വന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷന് സമീപം തമ്പടിച്ച 4 ആനകളെ വനംവകുപ്പ് അധികൃതർ കളപ്പാറ ഭാഗത്തേക്ക് തുരത്തി .

സംഭവത്തെത്തുടർന്ന് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടി.പിന്നീട് പൊതുപ്രവർത്തകരുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും നേതൃത്വത്തിൽ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ആനശല്യം നിയന്ത്രിയ്ക്കാൻ അധികൃതരുടെ ഭാഗത്തുനന്നും അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ബുഷി അണക്കെട്ട് ദുരന്തം: മരണം നാലായി, തിരച്ചിൽ തുടരുന്നു

Published

on

By

മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാലയിൽ ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപകടം. ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം.

ഷാഹിസ്ത ലിയാഖത്ത് അൻസാരി (36), ആമീന ആദിൽ അൻസാരി (13), ഉമേര ആദിൽ അൻസാരി (8), മരിയ അകിൽ അൻസാരി (9) എന്നിവരാണ് മരിച്ചത്.

ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ നാലുവയസ്സുക്കാരൻ അദ്‌നാൻ സബഹത് അൻസാരിക്ക് വേണ്ടിയുള്ള തിരച്ചിൽ നാവികസേനയുടെ മുങ്ങൽ വിതക്തരുടെ നേതൃത്തത്തിൽ തുടരുകയാണ്. അവതിയാഘോഷിക്കാനാണ് പത്തങ്ക കുടുംബം മുംബൈയിൽനിന്നും 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ എത്തിയത്. മേഖലയിൽ പുലർച്ചെ മുതൽ മഴ പെയ്തിരുന്നു.

വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ തടയണ നിറഞ്ഞ് കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ പെട്ടാണ് ഉറ്റവർക്ക് ജീവൻ നഷ്ടമായത്.അപകടത്തിന് പിന്നാലെ പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിസഹായരായ കുടുംബം വെള്ളച്ചാട്ടത്തിന് നടുവിലുള്ള ഒരു പാറയിൽ നിലയുറപ്പിക്കുന്നതും പരസ്പരം മുറുകെ പിടിക്കുന്നതും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം വ്യക്തമാണ്. സഹായത്തിനായി ഇവർ നിലവിളിച്ചെങ്കിലും കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ശക്തി ഇവരെ കിഴ്പെടുത്തുകയായിരുന്നു.

10 പേരാണ് ഇന്നലെ ഉച്ചയോടെ ഉണ്ടായ വെള്ളച്ചാട്ടത്തിൽ അപകടത്തിൽ പെട്ടത്. ഇതിൽ 5 പേരെ രക്ഷപെടുത്തി.

പൂനെയിലെ ഹദാപ്‌സർ പ്രദേശത്തെ സയ്യിദ് നഗർ നിവാസികളായ ഒരേ കുടുംബത്തിലെ 16,17 പേർ പിക്‌നിക്കിനായി ലോണാവാലയിലെത്തിയതായി പോലീസ് പറഞ്ഞു. സ്വകാര്യ ബസ് വാടകക്കെടുത്താണ് കുടുംബം വെള്ളച്ചാട്ടത്തിൻ്റെ തീരത്തെത്തിയത്.

സുരക്ഷയുടെ ഭാഗമായി മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും ആരും മുഖവിലക്കെടുക്കാറില്ലെന്നും പോലീസുകാർ വ്യക്തമാക്കി. വനം വകുപ്പിന്റെയും റെയിൽവേയുടെയും ഉടമസ്ഥതതയിലുള്ള പ്രേദേശത്ത് യാതൊരു സുരക്ഷയും ഇല്ലാതെയാണ് സഞ്ചാരികളെ പ്രേവേശിപ്പിക്കുന്നത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നെല്ലിക്കുഴിയിൽ മാലിന്യകൂമ്പാരം ,അധികൃതർ അവഗണിയ്ക്കുന്നെന്ന് ആക്ഷേപം;ഉടൻ നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Published

on

By

കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്തിലെ ക്ലീൻ നെല്ലിക്കുഴി പദ്ധതി അമ്പെ പരാജയമെന്ന് ആരോപ
ണം.പകർച്ചവ്യാധികൾ വ്യാപകമായിട്ടും മാലിന്യം നീക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിട്ടില്ല എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പലയിടത്തും കുമിഞ്ഞ് കൂടി കിടക്കുന്നത.് ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ആലുവ – മൂന്നാർ റോഡിന് സമീപം ഇരുമലപ്പടി പടിഞ്ഞാറേക്കവലയിലും മാലിന്യകൂമ്പാരം രൂപപ്പെട്ടിട്ടുണ്ട്.

ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ ബോർഡുകൾക്കുകീഴെയും മാലിന്യം കുന്നുകൂടികിടക്കുന്നുണ്ട്. നെല്ലിക്കുഴി 314 റോഡിന് സമീപമുള്ള ബോർഡിന് താഴെയാണ് മാലിന്യം കാണപ്പെട്ടത്.

നെല്ലിക്കുഴിയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴാണ് പൊതുസ്ഥലങ്ങൾ ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിട്ടുള്ളതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ ചിലവഴിച്ച് നെയിം ബോർഡുകൾ സ്ഥാപിച്ചതല്ലാതെ യാതൊരുഇടപെടലും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നുള്ള അരോപണവും ശക്തമാണ്.

കഴിഞ്ഞ രണ്ട് വർഷം മുൻപ്
ആശുപത്രിയിൽ നിന്നുള്ളത് ഉൾപ്പെടെ ലോഡ് കണക്കിന് മാലിന്യം സ്വകാര്യ വ്യക്തിയുടെ പാറമടയിൽ കണ്ടെത്തിയിട്ട് നാളിതുവരെ ആയിട്ടും അത് നീക്കം ചെയ്യാനോ സംസ്‌കരിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല

ഈ മാലിന്യം നിക്ഷേപം നടത്തിയ വാർഡിലും പരിസര വാർഡുകളിലുമാണ് ഏറ്റവും അധികം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. 13-ാം വാർഡിൽ ഒരാൾ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു.

സ്ഥിതി ഇത്രകമണ്ട് ഗുരുതരമായിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നോ ഇക്കാര്യത്തിൽ ഇനിയും യാതൊരുനടപടിയും ഉണ്ടായിട്ടില്ല എന്നതാണ് ഏറെ ഖേദകരം.

പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം ഇങ്ങിനെ

രണ്ടിടത്ത് മാലിന്യം നിക്ഷേപിച്ചതായി അറിവ് ലഭിച്ചിട്ടുണ്ട്. വാർഡ് മെമ്പറോട് ഇത് നീക്കം ചെയ്യാൻ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇനിയും ഈ മാലിന്യം നീക്കം ചെയ്തിട്ടില്ലന്നാണ് മനസിലാക്കുന്നത്.ഈ സാഹചര്യത്തില്‍ നാളെത്തന്നെ ഇത് നീക്കം ചെയ്യും. മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും പിഴ ഈടാക്കുന്നതിനും നടപടി സ്വീകരിയ്ക്കും. പഞ്ചായത്ത് പ്രസിഡന്റ് പിഎം മജീദ് വിശദമാക്കി.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: