അടിമാലി : കുറത്തിക്കൂടി ആദിവാസി കോളനിയിൽ നിന്നും ആനക്കൊമ്പ് പിടികൂടി. കോളനിവാസി പുരുഷോത്തമൻ പിടിയിൽ. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ അന്വേഷിച്ചുവരുന്നതായും വനം വകുപ്പധികൃതർ അറിയിച്ചു. ആനക്കൊമ്പുകൾക്ക് ഉദ്ദേശം 9 കിലോ തൂക്കം വരും....
അടിമാലി :ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം പൊതുജനങ്ങൾ ക്കായി തുറന്നു കൊടുത്തിട്ടുള്ള വനപാതയിലൂടെ കടന്നുപോയ യുവാക്കളെ വനം വകുപ്പ് അധികൃതർ കള്ള കേസിൽ കുടുക്കിയതായി ആരോപണം. നിർദിഷ്ട മലയോര ഹൈവേ കടന്നു പോകുന്ന മാമലക്കണ്ടം –...
കോഴിക്കോട്;ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) മരിച്ചത്....
ചെന്നൈ: നിയന്ത്രണംവിട്ട കാര്‍ പുഴയില്‍ പതിച്ച് മലയാളികളായ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയില്‍ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയില്‍ സന്തോഷ് ഭവനില്‍ എസ്.ആരതി (25) എന്നിവരാണ് മരണപ്പെട്ടത്. ചെന്നൈയിലേക്ക് പോകവെ...
കൊച്ചി ;ഇന്നലെ അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജഗതിയിലെ വീട്ടിലേയ്ക്കാണ് ആദ്യം എത്തിക്കുക. തുടര്‍ന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന...