M4 Malayalam
Connect with us

Latest news

ഷാജി ചുണ്ടയിലിന്റെ ആരോപണം;നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലന്ന് ടിയു കുരുവിള

Published

on

കൊച്ചി;യാക്കോബായ സഭ തിരഞ്ഞെടുപ്പ് 24-ന് നടക്കുകയാണ്.സ്ഥാനാര്‍ത്ഥികള്‍ അനുകൂലഘടകങ്ങളെല്ലാം മുതലാക്കി അവസാനവോട്ടും ഉറപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്.

ഇതിനിടയില്‍ അത്മായ ട്രസ്റ്റി ഷാജി ചുണ്ടയില്‍ മുന്‍ മന്ത്രിയും മുന്‍സഭ സെക്രട്ടറിയുമായ ടിയു കുരുവിളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.

നിലവില്‍ സഭയ്ക്ക് കീഴിലെ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണം വഹിച്ചിച്ചുവരുന്ന മലങ്കര ജാക്കബൈറ്റ് സിറിയന്‍ ക്യസ്ത്യന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ് ടിയു കുരുവിള.

ട്രസ്റ്റിന് കീഴില്‍ 5 കോളേജുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.ഈ കോളേജുകള്‍ ടിയു കുരുവിളയും മറ്റുചിലരും ചേര്‍ന്ന് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് ഷാജിയുടെ പ്രധാന ആരോപണം.

എന്നാല്‍ ഇക്കാര്യക്കില്‍ ഇതുവരെ നിയമം വിട്ട് ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലന്നും രേഖകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇക്കാര്യം വ്യക്തമാവുമെന്നുമാണ് ടിയു കുരുവിളയുടെ വാദം.

സാമൂഹിക മാധ്യമം വഴി പുറത്തുവിട്ട വീഡിയോയിലാണ് ഷാജി കുരുവിളയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്.ഇന്നലെ മറുനാടന്‍ ടിവി യിലൂടെയാണ് ടിയു കുരുവിളയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം പുറത്തുവന്നിട്ടുള്ളത്.

ഷാജി പുറത്തുവിട്ട വിഡിയോയിലെ എല്ലാ ആരോപണങ്ങള്‍ക്കും കുരുവിള വീഡിയോയിലൂടെ അക്കമിട്ട് മറുപിടി നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഷാജി ആരോപണങ്ങളുന്നയിക്കുന്നതെന്നും വസ്തുകള്‍ മനസിലാക്കാതെ സഭയുടെ കീഴിലെ ട്രസ്റ്റിന് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നുമാണ് ഇന്ന് സംഭവത്തില്‍ കുരുവിള പ്രതികരിച്ചിട്ടുള്ളത്.

കോളേജുകള്‍ പടുത്തുയര്‍ത്താന്‍ താനും ഒപ്പമുള്ളവരും വഹിച്ച പങ്ക് ചെറുതല്ല.അടിസ്ഥാന മൂലധനം സമാഹരിയ്ക്കുന്നതില്‍ ട്രസ്റ്റിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലാണ് ഉണ്ടായിട്ടുള്ളത്.

1996-ല്‍ ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേതൃത്വത്തില്‍ 12 പ്രാരംഭ ചുമതലക്കാരുമായി ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് ട്രസ്റ്റ്.

ആദ്യത്തെ കോളേജായ പിറവം ബിപിസി കോളേജ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചപ്പോള്‍ ഒരു സെന്റ്് സ്ഥലമോ ഒരു പൈസയോ ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തില്‍ ഷെയര്‍ ഹോള്‍ഡേഴ്‌സില്‍ നിന്നും പണം പിരിച്ചാണ് ബിപിസി കോളേജ് ഉള്‍പ്പെടെ ട്രസ്റ്റിന്റെ കീഴില്‍ ഉള്ള അഞ്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി ഇന്നത്തെ ഉന്നത നിലവാരമുള്ള ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയി വളര്‍ത്തിയെടുത്തിട്ടുള്ളത്.

ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ ബാവയുടെ കാലശേഷം വൈസ് ചെയര്‍മാന്‍ ആയിരുന്ന കാലം ചെയ്ത അഭിവന്ദ്യ പെരുമ്പള്ളില്‍ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത, ഇപ്പോഴത്തെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി അഭിവന്ദ്യ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത, പരേതനായ മുന്‍ മന്ത്രി കമാന്‍ഡര്‍ റ്റി.എം. ജേക്കബ്ബ്, കമാന്‍ഡര്‍ പി.പി. തങ്കച്ചന്‍ കമാന്‍ഡര്‍ റ്റി.യു. കുരുവിള, കമാന്‍ഡര്‍ കെ.എ. തോമസ്,, ഫാദര്‍ ജോര്‍ജ് സി.ചാലപ്പുറം പ്രൊഫ. കെ.പി.തോമസ് എന്നിവര്‍ ഉള്‍പ്പെട്ട പ്രാരംഭചുമതലക്കാരായ 12 പേരുടെ ശ്രമഫലമായാണ് മറ്റ് കോളേജുകള്‍ ട്രസ്റ്റിന്റെ പേരില്‍ അനുവദിച്ച് കിട്ടിയത്.

ശ്രേഷ്ഠ ബസോലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെയും പെരുമ്പിള്ളില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് മെത്രപ്പോലീത്തയുടെയും ദേഹവിയോഗത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവാ ചെയര്‍മാനായും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത മാനേജരായും ടിയു കുരുവിള സെക്രട്ടറിയായുമായിട്ടാണ് നിലവില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

രജിസ്റ്റര്‍ ചെയ്ത് ഭരണഘടനപ്രകാരം പ്രവര്‍ത്തിച്ചു വരുന്ന ഈ പ്രസ്ഥാനത്തെ തകര്‍ക്കുവാനും ആ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പവിത്രത കളങ്കപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പത്തോളം വരുന്ന അടിസ്ഥാനരഹിതവും, സത്യവിരുദ്ധവും ആയ പ്രസ്താവനകള്‍ ഷാജി ചുണ്ടയില്‍ നടത്തിയിട്ടുള്ളത്.

ഇത് നിര്‍ഭാഗ്യകരമെന്നാല്ലാതെ ഒന്നും പറയാനില്ല.താന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നല്‍കിയ കത്തിലെ ഒരു ഭാഗം മാത്രം പുറത്തുവിട്ട് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഷാജി നടത്തിവരുന്ന പ്രസ്താവനകള്‍ അദ്ദേഹത്തിന് തന്നെ എതിരാവുമെന്നാണ് മനസിലാക്കുന്നത്.കുരുവിള വിശദമാക്കി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

Published

on

By

ന്യൂഡൽഹി ; ഇന്നലെ രാവിലെയോടെയാണ് ഭാരതത്തിന്റെ ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്ന കാര്യം എക്‌സിലൂടെ ലോകത്തെ അറിയിച്ചത്. മിനിറ്റുകള്‍ക്കകം വിവരം ലോകവ്യാപകമായി. പിന്നാലെ ഭാരതത്തിലെ പല കായിക താരങ്ങളും ഇത് ഏറ്റെടുത്തു.

മുന്‍ ഭാരത ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി അഭിമാനം എന്നാണ് എക്‌സില്‍ കുറിച്ചത്.ഭാരതത്തിന്റെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കുറിച്ചതിങ്ങനെ- താങ്കളൊരു പ്രചോദനമാണ്, കൂടാതെ ഭാരത കായിക രംഗത്ത് നിങ്ങള്‍ ഉണ്ടാക്കിയ പ്രതിഫലനം ഒരുകാലത്തും മായ്ച്ചുകളയാനാവാത്തതാണ്.

ഇത്തരത്തിലൊന്ന് എന്നെങ്കിലും കാണേണ്ടിവരണമെന്ന് ആഗ്രഹിച്ചിരുന്നില്ല, പക്ഷെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന് ഞാനറിയുന്നു, ആറിന് രാജ്യമൊന്നാകെ നിങ്ങളുടെ അന്താരാഷ്‌ട്ര കരിയറിനെ ആഘോഷിക്കും എന്ന് ഭാരത ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് കുറിച്ചു. ആശംസാ കുറിപ്പിട്ടുകൊണ്ടാണ് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വരവേറ്റത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ട്രെയ്നിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

Published

on

By

ബാംഗ്ലൂർ ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച്‌ അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച്‌ അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കര്‍ണാടക ബെല്‍ഗവിയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച്‌ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച്‌ അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വ്യാപാര സ്ഥാപനത്തിന് മുകളിൽ മരം വീണ് അപകടം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

Published

on

By

പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം വീണ്ടും പഴയപടിയാക്കിയത്.

ഇതുപോലെ ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ സമീപത്തുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ തുറക്കുന്ന അവസ്ഥ മുന്നിൽകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

11 വയസ്സുകാരിക്ക് നേരെ പീഡനം: പ്രതിക്ക് 58 വർഷം തടവ്

Published

on

By

കോഴിക്കോട്: 11 വയസ്സ് പ്രയമുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പിടിപ്പിച്ച ആൾക്ക് 58 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

നാദാപുരം കോടതിയാണ് ഉത്തരവിട്ടത്. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയാണ് സമീപത്ത് താമസിച്ചിരുന്ന ബന്ധു കുട്ടിയെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയത്.

വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. സംഭവമറിഞ്ഞ സാമൂഹ്യ പ്രവർത്തകരാണ് കുട്ടിയെ ചൈൽഡ് ഹോമിൽ എത്തിച്ചത്.

ഇവിടെ വച്ച് പീഡനവിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ കുറ്റിയാടി പോലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ വച്ചാണ് പിടികൂടിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിച്ചതിന്റെ പക, കത്തി കൊണ്ട് 20 തവണ കുത്തി, മൂലംകുഴി സ്വദേശിക്ക് ദാരുണാന്ത്യം;അത്തിപ്പുഴ സ്വദേശി അലന്‍ പിടിയില്‍

Published

on

By

കൊച്ചി:ലഹരി മുക്ത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ചെന്നാരോപിച്ച് തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്റിലിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലന്‍ പോലീസ് പിടിയില്‍.

ഇയാളെ ഇപ്പോള്‍ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന.

സംഭവത്തിന് ശേഷം ഒളിവിലിരുന്ന അലന്‍ പിന്നീട് വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു എന്നാണ് നിഗമനം.അലന്റെ വീടിനടുത്തുതന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുപതോളം തവണ അലന്‍ ബിനോയിയെ കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ബിനോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഫോര്‍ട്ട് കൊച്ചി സൗദി സ്‌കൂളിന് സമീപമായിരുന്നു മൃദദേഹം കണ്ടെത്തിയത്.അലന്‍ മാനസിക അസ്വാസ്ഥതകള്‍ നേരിടുന്ന ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്.ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചതിന്റെ പകയിലാണ് കൊലനടത്തിയത് എന്നാണ് സൂചന.

ബിനോയിയെ കൊല്ലും എന്ന് അലന്‍ ഭിക്ഷണി പെടുത്തിയിരുന്നതയാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു.വീടിന് അടുത്തുള്ള കടയുടെ മുന്‍പിലായിരുന്നയിരുന്നു കൊലപാതകം.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: