Latest news2 months ago
ഷാജി ചുണ്ടയിലിന്റെ ആരോപണം;നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലന്ന് ടിയു കുരുവിള
കൊച്ചി;യാക്കോബായ സഭ തിരഞ്ഞെടുപ്പ് 24-ന് നടക്കുകയാണ്.സ്ഥാനാര്‍ത്ഥികള്‍ അനുകൂലഘടകങ്ങളെല്ലാം മുതലാക്കി അവസാനവോട്ടും ഉറപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടയില്‍ അത്മായ ട്രസ്റ്റി ഷാജി ചുണ്ടയില്‍ മുന്‍ മന്ത്രിയും മുന്സഭ സെക്രട്ടറിയുമായ ടിയു കുരുവിളയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നിലവില്‍ സഭയ്ക്ക്...