Connect with us

Latest news

നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Published

on

ഡൽഹി ; നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലമറിയാൻ exams.nta.ac.in/NEET എന്ന വെബ്സൈറ്റില്‍ സന്ദർശിക്കുക. പരീക്ഷാ സമയം നഷ്ടമായെന്ന് പറഞ്ഞാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി കുറച്ച്‌ വിദ്യാർത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് നല്‍കിയത്. ഇത് വിവാദമായതോടെയാണ് വീണ്ടും പരീക്ഷ നടത്തിയത്.

1563 വിദ്യാർത്ഥികളില്‍ 813 പേർ വീണ്ടും പരീക്ഷയെഴുതി. ആറ് നഗരങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തിയത്. വീണ്ടും പരീക്ഷ എഴുതിയ 813 പേരില്‍ ആർക്കും 720/720 മാർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേർക്കാണ് മുഴുവൻ മാർക്കും ലഭിച്ചിരുന്നത്. വീണ്ടും പരീക്ഷ എഴുതിയവരില്‍ മുഴുവൻ മാർക്ക് നേടിയ അഞ്ച് പേരുണ്ടായിരുന്നു. ടോപ്പർമാരില്‍ മറ്റൊരാള്‍ റീടെസ്റ്റ് എഴുതിയില്ല. ഇതോടെ ടോപ്പർമാരുടെ എണ്ണം 67ല്‍ നിന്ന് 61 ആയി കുറഞ്ഞു.

ഛത്തീസ്ഗഡില്‍ നിന്ന് 602 പേരില്‍ 291 പേരും ഹരിയാനയില്‍ നിന്ന് 494 പേരില്‍ 287 പേരും മേഘാലയയിലെ ടുറയില്‍ നിന്ന് 234 പേരും ഗുജറാത്തില്‍ നിന്ന് 1 വിദ്യാർത്ഥിയും വീണ്ടും പരീക്ഷയെഴുതി. ചണ്ഡീഗഢില്‍ നിന്നുള്ള രണ്ട് വിദ്യാർത്ഥികളില്‍ ആരും വീണ്ടും പരീക്ഷ എഴുതിയില്ല. വീണ്ടും പരീക്ഷ എഴുതാത്തവരുടെ ഗ്രേസ് മാർക്ക് കുറച്ചുള്ള സ്കോർ ആണ് പരിഗണിക്കുക. ജൂണ്‍ 23-നാണ് റീടെസ്റ്റ് നടത്തിയത്.

67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുകയും കുറച്ചുപേർക്ക് ഗ്രേസ് മാർക്ക് നല്‍കുകയും ചെയ്തതോടെയാണ് നീറ്റ് യുജി പരീക്ഷ വിവാദമായത്. തുടർന്ന് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തി. ഈ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികള്‍‌ ജൂലൈ 8 ന് സുപ്രീംകോടതി പരിഗണിക്കും. നീറ്റ് വിഷയം രാഹുല്‍ ഗാന്ധി ഇന്ന് പാർലമെന്‍റില്‍ ഉന്നയിക്കും.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍

Published

on

By

തിരുവനന്തപുരം ; സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തില്‍ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബർ മാസത്തില്‍ തിരുവനന്തപുരത്ത് വെച്ച്‌ നടക്കും.  കായിക മേള എറണാംകുളത്തും. ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വല്‍ അനുസരിച്ചാകണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്, അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കാലോത്സവത്തില്‍ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഇത്തവണ അത്തരത്തില്‍ ഒരു കലാരൂപം മത്സര ഇനമായി തന്നെ ഉള്‍പ്പെടുത്തുമെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയില്‍ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച്‌ സംഘടിപ്പിക്കുന്ന രീതിയില്‍ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് ഇക്കുറി നടന്നു വരുന്നതെന്നും മന്ത്രി അറിയിച്ചു. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വർഷത്തില്‍ ഒരിക്കല്‍ കായിക മേള ഒളിമ്പിക്സ് മാതൃകയില്‍ നടത്തുകയും അതല്ലാത്ത വർഷങ്ങളില്‍ സാധാരണ പോലെയും നടത്താനാണ് തീരുമാനം.

ടി.ടി.ഐ., പി.പി.ടി.ടി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ വെച്ച്‌ നടത്തും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കണ്ണൂർ ജില്ലയില്‍ വെച്ച്‌ സെപ്തംബർ 25, 26, 27 തീയതികളില്‍ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയില്‍ നവംബർ 14, 15, 16, 17 തീയതികളിലും കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ, ഒക്ടോബർ 5, 6, 7, 8, 9 തീയതികളില്‍ തൃശൂർ ജില്ലയില്‍ വെച്ചുമായിരിക്കും നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

3 വയസ്സുകാരിക്ക് പിഡനം. യുവാവ് പിടിയിൽ

Published

on

By

ഒഡിഷ: ഭുവനേശ്വറിൽ മൂന്നു വയസ്സുകാരിക്ക് പിഡനം. യുവാവ് പിടിയിൽ.23 കാരനായ സന്തോഷ് ഖുന്തിയെന്നയാളാണ് അറസ്റ്റിലായത്.

പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയായക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.പീഡനത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

“കുട്ടി കളിക്കാനായി വീട്ടിലെത്തിയപ്പോൾ സന്തോഷ് ഖുന്തിയയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെ. ഈ സാഹചര്യം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്”  എന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന് 24 മണിക്കൂറിന് ശേഷമാണ് ഇയാളെ പിടികൂടാനായത് . പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആലുവയിൽ വാക്ക് തർക്കത്തിന് പിന്നാലെ കൊലപാതകം:ഒരാൾ പിടിയിൽ

Published

on

By

എറണാകുളം: ആലുവയിൽ വാക്ക് തർക്കത്തിന്റെ പേരിൽ എഴുപത് കാരനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം. ഏഴിക്കര സ്വദേശി ശ്രീകുമാർ പിടിയിൽ.

പറവൂർ കവലയിൽ പ്രവർത്തിച്ചുവരുന്ന ഹോട്ടലിൽ വച്ച് ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കുത്തേറ്റ മധ്യവയസ്കൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സൗന്ദര്യമില്ലെന്ന് ആരോപണം: ഭാര്യയെ അമ്മിക്കല്ല് കൊണ്ട് മർദ്ദിച്ചു എന്ന് പരാതി

Published

on

By

കണ്ണൂർ: ചെറുപുഴയിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്.

അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്‌മാന്റെ (28) പരാതിയിൽ ഭർത്താവ് പാടിയോട്ടുചാലിലെ അനസ് ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്.

2016 മെയ് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നിച്ച് താമസിക്കുന്നതിനിടെ ഭാര്യക്ക് സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തു.

കൂടാതെ,രാത്രിയിൽ കിടപ്പുമുറിയിൽ വച്ച് മർദ്ദിക്കുകയും ഭയന്ന് പുറത്തേക്ക് ഓടുന്നതിനിടെ അമ്മിക്കല്ലുകൊണ്ട് നടുവിനും വലതു കൈയ്ക്കും മർദ്ദിക്കുകയായിരുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിക്ക് പിന്നാലെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറവെന്ന് കണക്കുകൾ

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. 6,928 കുട്ടികൾ മുൻ വർഷത്തേക്കാൾ കുറവുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കഴിഞ്ഞവർഷം 99,956 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിൽ ഈ വർഷം അത് 92,638 ആയി ചുരുങ്ങി.

മൊത്തമായി ഒരു ലക്ഷത്തി 58,348 കുട്ടികളാണ് സർക്കാർ സ്കൂളിൽ പ്രവേശനം നേടിയത് .എന്നാൽ കഴിഞ്ഞവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.

കഴിഞ്ഞവർഷത്തെ കണക്ക് പ്രകാരം ഒരു ലക്ഷത്തി 58,583 കുട്ടികൾ. ശരിയായി പറഞ്ഞാൽ 235 കുട്ടികളാണ് ഇത്തവണ കുറഞ്ഞത്. അതേസമയം അൺ എയ്ഡഡ് സ്കൂളുകളിൽ ഇത് 7,944 ആയി വർദ്ധിക്കുകയും ചെയ്തു.

ജനസംഖ്യ നിരക്കിലെ കുറവുമൂലമാണ് കൂടുതൽ കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് എത്താത്തത് എന്ന് പറയാനാകില്ല. അൺ എയ്ഡഡ് സ്കൂളുകളോടുള്ള മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രിയം കൂടുന്നു എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞവർഷം 39,948 കുട്ടികളാണ് അൺ എയ്ഡഡ് സ്കൂളുകളിൽ എത്തിയത് എങ്കിൽ ഈ വർഷം 47,862 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് എന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്.

Trending

error: