Latest news3 months ago
ഓണം ബംമ്പർ ;TE 230662 – ന് ഒന്നാം സമ്മാനം.
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്....