Connect with us

Latest news

മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനത്തിൽ അടിമുടി ദുരൂഹത; മണിപവറും മസിൽപവറും തുണ, ജീവനെടുക്കുമെന്ന് ഭീഷിണിയും,പരക്കെ ഭീതി

Published

on

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി;സംസ്ഥാന വ്യാപകമായി പ്രവർത്തിച്ചുവരുന്ന മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനത്തിൽ അടിമുടി ദുരൂഹത.

സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ മറികടന്നാണ് ഇത്തരത്തിൽപ്പെട്ട സൊസൈറ്റികളുടെ പ്രവർത്തനമെന്നാണ് പ്രധാന ആക്ഷേപം.

ഒരുകാലത്ത് സംസ്ഥാനത്ത് നല്ലവേരോട്ടം ഉണ്ടായിരുന്ന ആട് തേക്ക് മാഞ്ചിയം തട്ടിപ്പിന്റെ പരിഷ്‌കരിച്ച പതിപ്പാണ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾ എന്നുള്ള ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്.

സ്വകാര്യ വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങൾ സൊസൈറ്റിയുടേതെന്ന് വരുത്തി തീർത്ത് അംഗങ്ങളെ കബളിപ്പിക്കൽ, പിരിച്ചെടുത്ത ശതകോടികൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി ചിലവിടുന്നു,സ്വന്തം നിലയിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നു,യഥാർത്ഥ കണക്കുവിവരങ്ങൾ മറച്ചുവച്ച് നിക്ഷേപകരെയും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളെയും കബളിപ്പിയ്ക്കുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിച്ചുവരുന്ന ചില സൊസൈറ്റികൾക്കെതിരെ ഉയർന്നിട്ടുള്ളത്.

ഒറ്റ നോട്ടത്തിൽ തട്ടിപ്പ് തിരച്ചറിയാൻ കഴിയില്ല എന്നതാണ് ഇത്തരം സൊസൈറ്റികളുടെ വളർച്ചയ്ക്ക് വഴിതെളിയ്ക്കുന്നത് എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.തട്ടിപ്പ് പുറത്തെത്തിക്കാൻ നടത്തുന്ന നീക്കങ്ങളെ മണിപവറും മസിൽപവറും ഉപയോഗിച്ച് അമർച്ച ചെയ്യുന്നതാണ് സൊസൈറ്റി നടത്തിപ്പുകാരുടെ രീതി.

വാർത്ത നൽകിയതിന്റെ പേരിൽ ബിഎൽഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സൊസൈറ്റിയിലെ ജീവനക്കാർ തന്നെ ആക്രമിച്ചെന്ന് കേരള ടൈംസ് ഓൺലൈൻ ചാനൽ നടത്തിവരുന്ന കോതമംഗലം കോട്ടപ്പടി സ്വദേശി സജിത്ത് ഹിലാരി കഴിഞ്ഞ ദിവസം പോലീസിൽ വെളിപ്പെടുത്തിയിരുന്നു. ഇതെത്തുടർന്ന് ചാർജ്ജുചെയ്ത കേസിൽ നിയമനടപടികൾ പുരോഗമമിയ്ക്കുകയാണ്.

അക്രമവുമായി സൊസൈറ്റിക്ക് യാതൊരുതരത്തിവുള്ള ബന്ധവും ഇല്ലെന്നാണ് ഇതെക്കുറിച്ച് സൊസൈറ്റി സിഇഒ എം4 മലയാളത്തോട് പ്രതികരിച്ചത്.ഇതോടെ ഈ അക്രമം ആർക്കുവേണ്ടിയായിരുന്നു എന്നുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.

അകമി സംഘത്തിൽ ഉണ്ടായിരുന്നത് സൊസൈറ്റിയുടെ കോതമംഗലം മേഖലയിലെ ജീവനക്കാർ ആയിരുന്നെന്ന് ഇനിനകം വ്യക്തമായിട്ടുണ്ടെന്നും യുവതി അടക്കമുള്ള അഞ്ചംഗ സംഘമാണ് കോട്ടപ്പടിയിലെ തന്റെ സ്ഥാപനത്തിൽ എത്തി ആക്രമിച്ചതെന്നും സജിത്ത് വ്യക്തമാക്കി.

ഇതോടെ ഈ ആമ്രണത്തിന്റെ ധാർമ്മീക ഉത്തരവാദിത്വം സൊസൈറ്റിയുടെ ചുമലിൽ എത്തി നിൽക്കുന്നു എന്നതാണ് നിലവിലെ സ്ഥിതി.ഈ കേസും പിന്നണിയിലെ ആസൂത്രണവും സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന ചില വിവരങ്ങളും എം4 മലയാളത്തിന്റെ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.അതെക്കുറിച്ച് നാളെ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

നേര്യമംഗലം നീണ്ടപാറയിൽ വീട്ടുമുറ്റത്ത് കാട്ടാന; ഭയന്ന് വിറച്ച് നാട്ടുകാർ

Published

on

By

ഏബിൾ സി അലക്സ്

കോതമംഗലം:ശക്തമായ ഒഴുക്ക് വകവെക്കാതെ പെരിയാർ നീന്തി കടന്ന് കാട്ടാനകൾ നീണ്ടപാറയിലെ വീട്ടുമുറ്റങ്ങളിലും എത്തി.

നീണ്ടപാറയിൽ ചാത്തനാട്ട് ജോസിന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം പുലർച്ചെ ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി.ഇതോടെ രാത്രിയിൽ പുരയിടങ്ങളിലൂടെ ആനകൾ എത്തുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി.

ഇതുമൂലം നാട്ടുകാരുടെ ഭയശാങ്കൾ വർദ്ധിപ്പിച്ചിട്ടുണ്ട്.ഇരുളിൽ മറഞ്ഞിരിയ്ക്കുന്ന ആനകളെ വീടിന് പുറത്തിറങ്ങുന്നവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ല എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

രാത്രികാലങ്ങളിൽ വീടിനുപുറത്തിറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു.കാഞ്ഞിരവേലി ഭാഗത്ത് ആളെ ചവിട്ടികൊന്ന ആനയും കൂട്ടത്തിൽ ഉണ്ടാകാം എന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

മേഖലയ്ക്ക് അനുയോജ്യമായ ഫെൻസിങ് എത്രയും വേഗം സ്ഥാപിച്ച് ജനങ്ങളുടെ വീടിനും സ്വ ത്തിനും സംരക്ഷണമേകാൻ സർക്കാർ തയ്യാറാകണമെന്ന് നാട്ടുകാരുടെ ആവശ്യം.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മുട്ടയുണ്ടോ എന്നുനോക്കാൻ  കോഴിക്കൂട്ടിൽ കൈയ്യിട്ട വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു.

Published

on

By

വെള്ളത്തൂവൽ; മുട്ടയുണ്ടോ എന്നുനോക്കാൻ  കോഴിക്കൂട്ടിൽ കൈയ്യിട്ട വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു.
പന്നിയാർകുട്ടി വലിയ കണ്ടത്തിൽ ബാബുവിന്റെ ഭാര്യ ശോഭന ബാബു(55) ആണ് മരിച്ചത്. ഇന്നലെ രാവിെലെ 10.30 തോടെയാണ്  സംഭവം.
 ശോഭന വിവരം പണിസ്ഥല
ത്തായിരുന്ന  ഭർത്താവിനെ അറിയിച്ചു. ഉടൻ ബാബു വീട്ടിലെത്തി ഭാര്യയെ
 രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
മരുന്ന് നൽകിയപ്പോൾ ഛർദ്ദിച്ചതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഇവിടുത്തെ ഡോക്ടർ നിർദ്ദേശിച്ചു.
താമസിയാെതെ കടിയേറ്റ കൈക്ക് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു തുടങ്ങി.
ഇതെത്തുടർന്ന്  അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ കൈയ്യിൽ പാമ്പിൻ്റെ കടിയേറ്റതുപോലെ   തോന്നിക്കുന്ന അടയാളം കണ്ടെന്നാണ് സൂചന.
ഇതെത്തുടർന്ന് വിദഗ്ദ ചികത്സയ്ക്കക്കായി സമീപത്തെ മോണിസ്റ്റാർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ
മരണപ്പെടുകയായിരുന്നു.
മക്കൾ: ദേവജിത്തി, ശരത്ത്
രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ടി ട്വന്റിയിൽ ഇനി അവരില്ല ; വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശർമയും

Published

on

By

ബാർബഡോസ് ; വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രോഹിത് ശർമയും. ബാർബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയർ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.

ഫൈനല്‍ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങള്‍ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ തുടരുമെന്നും രോഹിത് അറിയിച്ചു.

വിരാട് കോലിയും രോഹിത് ശർമയും ഒരുമിച്ച്‌ ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റൻസിയില്‍ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോള്‍ എട്ട് മത്സരങ്ങളില്‍നിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകള്‍ പിഴുത ബുംറ ടൂർണമെന്റിലെ താരമായി. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് നിശ്ചിത ഓവറില്‍ 169-ല്‍ അവസാനിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നെല്ലിക്കുഴിയിൽ കലുങ്ക് തകർച്ചയുടെ വക്കിൽ ,റോഡ് ഇടിഞ്ഞു താണു, വാഹനയാത്ര ഭീതിയുടെ നിറവിലെന്ന് നാട്ടുകാർ

Published

on

By

കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി – പുതുപ്പാടി റോഡിൽ കലുങ്കിന് വിള്ളൽ .ബി എംബിസി റോഡ് ഇടിഞ്ഞ് താഴ്ന്നു.

ഇരുമലപ്പടിയിൽ നിന്നും പുതുപ്പാടിയിലേക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൻ്റെ പഴയ കലുങ്കാണ് തകർച്ച ഭീഷിണിയിലായിട്ടുള്ളത്.ഇന്ന് അർദ്ധരാത്രിയോടെ കലുങ്കിന് മുകളിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു.

അപകടം മുന്നിൽ കണ്ട് നാട്ടുകാർ ഈ ഭാഗത്ത് അപകട സൂചന നൽകി ബോർഡ് സ്ഥാപിച്ചു. കോടികൾ ചിലവഴിച്ച് നവീകരിച്ച റോഡിൽ ഇത്രയും പഴക്കം ചെന്ന ,അപകടം വിളിച്ചു വരുത്തുന്ന  കലുങ്കിൻ്റെ വിഷയം നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസും ഈ വിഷയം ഉയർത്തി മാധ്യമങ്ങളിൽ വാർത്തയും നൽകിയിരിന്നു.

യാതൊരു ഇടപ്പെടലും ബന്ധപ്പെട്ട അധികൃതരുടെഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഓരോ ദിവസവും വലിയ ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ ഇത്രയും വലിയ അപകടം പതിയിരുന്നിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല.

കലുങ്കിൻ്റെ കരിങ്കല്ല് കെട്ടും അതുപോലെ കോൺഗ്രീറ്റും തകർന്ന് റോഡിൻ്റെ ടാറിംഗ് ഭാഗം ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ് ‘ഇവിടെ പലപ്പോഴും ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടവസ്ഥയിലാകുന്നത് പതിവ് കാഴ്ചയാണ്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോതമംഗലം കുത്തു കുഴിയിൽ വാഹനാപകടം: യുവാവ് മരിച്ചു

Published

on

By

കോതമംഗലം: കുത്തുകുഴിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടുക്കി മുരിക്കാശ്ശേരി സ്വദേശി അമ്പത്തുംമുക്കൽ വീട്ടിൽ നിഖിൽ സെബാസ്റ്റ്യൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ നിഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻതന്നെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: