Connect with us

News

കോതമംഗലം തീപിടുത്തം ; ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസും , നഷ്ടം 4 ലക്ഷത്തോളമെന്ന് ഫയർഫോഴ്സ്

Published

on

കോതമംഗലം ;മുനൻസിപ്പൽ ബസ്റ്റാന്റ് ബിൽഡിംഗിലെ തീപിടുത്തത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് . തീപിടുത്തത്തിെന്റെ കാരണം സ്ഥിരീകരിയ്ക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെ

ന്നാണ് അറിയുന്നത്. സംഭവത്തിൽ ദുരുഹതയുണ്ടെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വ്യാപാരികളിൽ ചിലരും വ്യക്തമാക്കിയതായിട്ടാണ് സൂചന.
തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ ഒന്നാം നില രാവിലെ തന്നെ പോലീസ് നിരീക്ഷണ വലയത്തിലാക്കിയിരുന്നു.
.ഫോറൻസിക് വിഭാഗവും ഇലട്ര്ക്കൽ വിദഗ്ധരുമടങ്ങുന്ന സംഘം തീപിടുത്തമുണ്ടായ ഒന്നാം നിലയിൽ വിശദമായ പരിശോധന നടത്തുമെന്ന് കോതമംഗലം സി ഐ അറിയിച്ചു.മുനിസിപ്പാലറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്  തീപിടുത്തമുണ്ടായ ഇരുനില കെട്ടിടം.മുൻസിപ്പൽ ബസ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം തീപിടുത്തമുണ്ടായ ഒന്നാം നിലയുടെ താഴെയാണ് സ്ഥിതിചെയ്യുന്നത്.ഇന്ന് രാവിലെ 6.15-ഓടെ ഒന്നാം നിലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് ചിലർ വിവരം ഫയർഫോഴ്‌സിലും പോലീസിലും അറിയിക്കുകയായിരുന്നു.ആലുവ മൂന്നാർ റോഡിന് അഭിമുഖമായുള്ള കെട്ടിടത്തിന്റെ ജനാല വഴി തീനാളങ്ങൾ പുറത്തേയ്‌ക്കെത്തുന്നതും കാണാമായിരുന്നു.ഇടയ്ക്ക് പൊട്ടിത്തെറി ശബ്ദവും കേട്ടു.നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം വാഹനഗതാതം നിയന്ത്രിയ്ക്കുകയും പരിസരത്തുനിന്നും ആളുകളെ ഒഴിവാക്കുകയും ചെയ്തു. രണ്ട്  മൊബൈൽ ടാങ്ക് യൂണിറ്റ് എത്തി, 4 ടാങ്ക് വെള്ളം പമ്പ് ചെയ്താണ് തീ പൂർണ്ണമായും അണച്ചു.ഏകദേശം മുക്കാൽ മണിക്കൂർ സമയം നീണ്ടുനിന്ന പരിശ്രമത്തെത്തുടർന്നാണ് തീ അണയ്ക്കാനായത്.ഷോർട് സർക്കൂട്ട് ആണ് തീ പിടിക്കാൻ കാരണമായതെന്നാണ് ഫയർഫോഴ്‌സ് സംഘത്തിന്റെ പ്രാഥമീക നീഗമനം.ഉദ്ദേശം 4ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന  സിറ്റി കിംങ് ടെയലേഴ്‌സ്, സ്വപ്ന ലോഡ്ജ്, പ്രിയ ഹോം നേഴ്‌സിംഗ് സർവീസ് ഓഫീസ്,കവിത സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളിൽ തീ പടർന്നു പിടിച്ച് നാശനഷ്ടമുണ്ടായി.ലോഡ്ജ്,സ്റ്റുഡിയോ എന്നിവ പൂർണ്ണമായും ടൈലറിംഗ് സ്ഥാപനം ഭാഗീകമായും കത്തിനശിച്ചു.കോതമംഗലം ഫയർ ഫോഴ്‌സ് സംഘം ഏകദേശം മുക്കാൽ മണിക്കൂറോളം സമയമെടുത്താണ് തീപിടുത്തം നിയന്ത്രിച്ചത്.ഫയർഫോഴ്‌സ് സംഘത്തിന്റെ അവസോരോചിതമായ ഉടപെടൽ നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായകമായി.എസ് റ്റി ഒ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ എ എസ് റ്റി ഒ സജി മാത്യു,എസ് എഫ് ആർ ഒ മുഹമ്മദ് ഷാഫി,എസ് എഫ് ആർ ഒ (എം) കെ എൻ ബിജു,എഫ് ആർ ഒ (ഡി) കെ പി ഷമീർ,എഫ് ആർ ഒ മാരായ കെ എ ഷംസുദ്ദീൻ,മനു എസ് ആർ,പ്രതീപ് എഫ്,വൈശാഖ് ആർ എച്ച്,സൽമാൻഖാൻ,വിഷ്ണുദാസ് കെ,മിധുൻ വിഎം തുടങ്ങിയവരടങ്ങിയ ഫയർഫോഴ്‌സ് സംഘമാണ് തീയണച്ചത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഇടുക്കിയിൽ അമ്മ ജീവനൊടുക്കി: ആത്മഹത്യ മകന് വിഷം നൽകിയ ശേഷം

Published

on

By

ഇടുക്കി: കമ്പംമേട്ടിൽ 3 വയസ്സുള്ള മകന് വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തു. കമ്പംമേട് കുഴിക്കണ്ണം സ്വദേശിനി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് വിഷം കഴിച്ച് മരിച്ചത്.

അപകട നില തരണം ചെയ്ത കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. കുടുംബ പ്രശ്നമാണ് ഇത്തരമൊരു ആത്മഹത്യയിലേക്ക് ആര്യ മോളെ കൊണ്ട് ചെന്ന് എത്തിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്നലെ രാത്രി ആര്യ മോളുടെ വായിലൂടെ നുരയും പതയും വരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് ആര്യയെയും മകൻ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ദുരിതം വിതച്ച് മഴ: മുങ്ങിക്കിടന്ന റെയിൽപ്പാളത്തിലൂടെ പോയൻ്റ്സ് മാൻന്മാർ, ദൃശ്യങ്ങൾ പുറത്ത്

Published

on

By

മഹാരാഷ്ട്ര: മധ്യപ്രദേശിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളിൽ നിന്നെത്തുന്ന പ്രളയജലം പാലങ്ങൾക്ക് മുകളിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിനടിയിൽ ആയതോടെ റെയിൽ പാലങ്ങൾ, റോഡ്, വ്യോമഗതാഗതം തുടങ്ങിയവ ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഇതിനിടയിലാണ് മധ്യപ്രദേശിൽ ഒരു ട്രെയിനിന് കടന്നുപോകാൻ റെയിൽവേ ലൈൻ ക്ലിയർ ചെയ്തു മുന്നിൽ നടക്കുന്ന റെയിൽവേ പോയിന്റർമാന്മാരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജിസ്റ്റ് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പുറത്തുവന്നു എന്ന് കരുതുന്ന വീഡിയോ

” സ്ലീമാനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളം കയറി ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിന് വഴികാണിക്കാൻ പോയിന്‍റസ്മാൻ ട്രാക്കുകൾക്കിടയിൽ നടക്കുന്നു.”എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പോയിന്റസ്മാൻമാരുടെ ഏതാണ്ട് മുട്ടിന് താഴെയോളം ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

ദൃശ്യങ്ങളിൽ ഇവരുടെ തൊട്ടു പുറകിലായി ഇഴഞ്ഞ് നീങ്ങുന്ന ഒരു ട്രെയിൻ കടന്നു വരുന്നതും മഴയെയും വെള്ളക്കെട്ടിനെയും അതിജീവിച്ച് പോയിന്റസ്മാൻമാർ മുന്നറിയിപ്പ് നൽകുന്നതും വ്യക്തമാണ്.

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്തരം ആളുകളുടെ ത്യാഗം കാണാതെ പോകരുത് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ വീഡിയോയെ എതിർത്തും ഒരുപാട് ആളുകൾ രംഗത്തെത്തി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്ത് മരിച്ചു

Published

on

By

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. തിരുവല്ല തുകലശേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണമായ സംഭവം.കാറിന് തീപിടിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചപ്പോഴാണ്  കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുകലശേരി സ്വദേശികളാണ് മരിച്ചതെന്ന് വാർഡ് ജനപ്രതിനിധിയുടെ സഹായത്തോടെ ആദ്യമേ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് മരിച്ചവർ തുകലശേരി സ്വദേശികൾ തന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.

കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്. അതേസമയം കാറിന് തീപിടിച്ചത് എങ്ങനെയാണെന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആലപ്പുഴയിൽ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു: രോഗിക്ക് ദാരുണാന്ത്യം

Published

on

By

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. രോഗിക്ക് ദാരുണാന്ത്യം.

എസ് എൽ പുരം കളത്തിൽ ഉദയൻ (64) ആണ് മരിച്ചത്.എസ് എൻ കോളേജിന് സമീപത്തുള്ള ദേശീയപാതയിൽ ആലപ്പുഴയിലേക്ക് പോയ കാറും ചേറത്തറയിലേക്ക് പോയ ആംബുലൻസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറി അപകടം: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

Published

on

By

മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടം. ഡ്രൈവറും യാത്രക്കാരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കച്ചേരിപ്പടിക്കും ആനക്കയത്തിനും ഇടയിൽ ഡിവൈഡറിൽ ടൂറിസ്റ്റ് ബസ് കയറിയാണ് അപകടമുണ്ടായത്.

വയപ്പാറ പടിയിലെ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് അരമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ തട്ടാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റിയപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

കുന്നമംഗലത്ത് നിന്ന്  പെരിന്തൽമണ്ണയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. റോഡിന് വീതി കുറവായിരുന്നതും വാഹനത്തിൻറെ നീണ്ട നിര ഉണ്ടായിരുന്നതും ഗതാഗതം പുനർ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായി.

പിന്നാലെ ഡിവൈഡറിന്റെ ഒരു വശത്തുകൂടിയാണ് പോലീസ് ഗതാഗതം പുനസ്ഥാപിച്ചത്. മൂന്നുദിവസം മുൻപ് 22 മൈലിൽ സിമൻറ് കയറ്റിവന്ന ലോറി ഇതെ സ്ഥലത്ത് വച്ച് തന്നെ അപകടത്തിൽപ്പെട്ടിരുന്നു.

ഉച്ചവരെയാണ് ഇതുമൂലം ഗതാഗതം ഭാഗികമായി തടത്തപ്പെട്ടത്. പ്രദേശത്ത് ഡിവൈഡറിൽ വാഹനങ്ങൾ കയറിയിറങ്ങുന്നത് മൂലം അപകടങ്ങൾ പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: