Connect with us

News

മദ്യലഹരിയില്‍ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു ; സംഭവം കായംകുളത്ത്

Published

on

കായംകുളം ; ആലപ്പുഴ കായംകുളത്ത് മദ്യലഹരിയില്‍ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയില്‍ സാദിഖ് (38) ആണ്‌ മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷാജഹാൻ ആണ് അനിയൻ സാദിഖിനെ കുത്തിയത്.

മദ്യലഹരിയിലെത്തിയ ഷാജഹാനും അനിയനും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികായണെന്ന് പൊലീസ് അറിയിച്ചു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

News

മലപ്പുറത്ത് നാല് കുട്ടികൾക്ക് ഷിഗല്ല സ്ഥിതീകരിച്ചു

Published

on

By

മലപ്പുറം ; ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എല്‍.പി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതേ സ്കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതില്‍ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കേബിൾ ടി.വി ടെക്നീഷ്യന് ദാരുണാന്ത്യം

Published

on

By

അടിമാലി ;  വൈദ്യുത ലൈൻ മാറ്റുന്നതിനിടെ  പോസ്റ്റിൽ നിന്ന് വീണ് കേബിൾ ടി.വി ടെക്നീഷ്യന്  ദാരുണാന്ത്യം. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് 48 ആണ് മരിച്ചത്. ആനച്ചാൽ മേരിലാന്റിൽ വച്ച് ഇന്ന് രാവിലെ 10.30ന ആയിരുന്നു അപകടം.

അപകടമുണ്ടായപ്പോൾ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരളവിഷൻ കേബിൾ ടെക്നീഷ്യനായിരുന്നു മരിച്ച റെന്നി.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സിദ്ദിഖ് “അമ്മ” ജനറൽ സെക്രട്ടറി, ജയം വോട്ടെടുപ്പിൽ: ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡന്റുമാർ‌

Published

on

By

കൊച്ചി:മലയാള താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തെരഞ്ഞെടുത്തു.

കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദിഖിനെതിരെ മത്സരിച്ചത്. ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതോടെയാണ് സിദ്ദിഖ് ജനറൾ സെക്രട്ടറിയായി എത്തുന്നത്.

25 വർഷത്തിനു ശേഷമാണ് അമ്മയിലേക്ക് പുതിയ ജനറൽ സെക്രട്ടറി വരുന്നത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്.

ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജു പിള്ളയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും മത്സരിച്ചിരിച്ചിരുന്നു.

എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു.

ഇതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരമൊഴിവായത്. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നേര്യമംഗലം നീണ്ടപാറയിൽ വീട്ടുമുറ്റത്ത് കാട്ടാന; ഭയന്ന് വിറച്ച് നാട്ടുകാർ

Published

on

By

ഏബിൾ സി അലക്സ്

കോതമംഗലം:ശക്തമായ ഒഴുക്ക് വകവെക്കാതെ പെരിയാർ നീന്തി കടന്ന് കാട്ടാനകൾ നീണ്ടപാറയിലെ വീട്ടുമുറ്റങ്ങളിലും എത്തി.

നീണ്ടപാറയിൽ ചാത്തനാട്ട് ജോസിന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം പുലർച്ചെ ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി.ഇതോടെ രാത്രിയിൽ പുരയിടങ്ങളിലൂടെ ആനകൾ എത്തുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി.

ഇതുമൂലം നാട്ടുകാരുടെ ഭയശാങ്കൾ വർദ്ധിപ്പിച്ചിട്ടുണ്ട്.ഇരുളിൽ മറഞ്ഞിരിയ്ക്കുന്ന ആനകളെ വീടിന് പുറത്തിറങ്ങുന്നവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ല എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

രാത്രികാലങ്ങളിൽ വീടിനുപുറത്തിറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു.കാഞ്ഞിരവേലി ഭാഗത്ത് ആളെ ചവിട്ടികൊന്ന ആനയും കൂട്ടത്തിൽ ഉണ്ടാകാം എന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

മേഖലയ്ക്ക് അനുയോജ്യമായ ഫെൻസിങ് എത്രയും വേഗം സ്ഥാപിച്ച് ജനങ്ങളുടെ വീടിനും സ്വ ത്തിനും സംരക്ഷണമേകാൻ സർക്കാർ തയ്യാറാകണമെന്ന് നാട്ടുകാരുടെ ആവശ്യം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

News

മാലോം പുഞ്ചയില്‍ കാട്ടാനകൂട്ടം ഇറങ്ങി കാര്‍ഷിക വിളകള്‍ക്ക്‌ നാശനഷ്ടം

Published

on

By

കാസർകോട് ; ബളാല്‍ പഞ്ചായതിലെ മാലോം വലിയപുഞ്ചയില്‍ ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം ഇരുചക്ര വാഹനം എടുത്തെറിഞ്ഞു. നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്കും ആനകൂട്ടം നാശനഷ്ടം വരുത്തി. വീടിനോട് ചേര്‍ന്ന റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വലിയപുഞ്ചയിലെ വരിക്കാമുട്ടില്‍ ബിബിന്‍ സ്‌ക്കറിയയുടെ സ്‌കൂടിയാണ് ആന ചുഴറ്റി എറിഞ്ഞത്. ഞായറാഴ്ച രാവിലെ ആറുമണിയോടെ സ്‌കൂടി എടുക്കാന്‍ വന്നപ്പോഴാണ് ബിബിന്‍ ആനയുടെ പരാക്രമം കണ്ട് നടുങ്ങിയത്.

നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തുനിന്നും സ്‌കൂടി ചവിട്ടി മെതിച്ച്‌ എടുത്തെറിഞ്ഞ നിലയിലാണ്. സമീപത്തെ നരിവേലില്‍ മേരിയുടെ വാഴ, കവുങ്ങ്, ചേരിയില്‍ ജോളിയുടെ അഞ്ചോളം തെങ്ങ്, ബെന്നിയുടെ തെങ്ങ്, മാലോം റസാക്കിന്റെ തെങ്ങ്, മുതുകാട്ടില്‍ കുട്ടിച്ചന്റെ തെങ്ങ്, തങ്കച്ചന്‍ ചേരിയില്‍, ഷാജി കളപ്പുര, ജോര്‍ജ് പാറക്കൂടിയില്‍ എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകളും ആനകൂട്ടം നശിപ്പിച്ചു.

വലിയ പുഞ്ചയിലെ അനില്‍ വര്‍മ്മയുടെ കാര്‍ഷിക വിളകള്‍ക്കും കാട്ടാനകൂട്ടം നാശം വരുത്തി. ബളാല്‍ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരം സമിതി അംഗം അലക്‌സ് നെടിയകാലയില്‍, വെള്ളരിക്കുണ്ട് സി ഐ ഷിജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലക്ഷ്മണന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Trending

error: