കായംകുളം;ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചരിയ്ക്കവെ കഴുത്തിൽ കേബിൾ കുരുങ്ങി വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷ (54) യാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10.30തോടെ ദേശീയപാത 66 ൽ ഇടശ്ശേരി ജംഗ്ഷനിലാണ് അപകടമുണ്ടായത്....
കായംകുളം:വീടിന് സമീപം മദ്യപ സംഘത്തിന്റെ വിളയാട്ടം.ചോദ്യം ചെയ്തതിൽ പ്രകോപിതരായ മദ്യപ സംഘം വീട്ടിൽക്കയറി മർദ്ദിച്ച് അവശനാക്കി ,വലിച്ചിറക്കി റോഡിൽ ഉപേക്ഷിച്ച മധ്യവയസ്കൻ ആശുപത്രിയിൽ മരണപ്പെട്ടു.ഒരാൾ കസ്റ്റഡിയിൽ പെരിങ്ങാല കൃഷ്ണാലയത്തിൽ മകൻ കൃഷ്ണകുമാർ (45) ആണ് മരിച്ചത്....
കായംകുളം; ആത്മഹത്യാഭീഷണി മുഴക്കി പെട്രോൾ നിറച്ച കുപ്പിയുമായി യുവതി ബിഎസ്എൻഎൽ ടവറിൽ. ഉദ്യോഗസ്ഥർ അനുനയ ശ്രമങ്ങൾ തുടങ്ങിയപ്പോൾ ചെവികൊടുക്കാതെ യുവതി വീണ്ടും മകളിലേയ്ക്ക്.നിമിഷങ്ങൾക്കകം അലറി വിളിച്ച് അതിവേഗം താഴേയ്ക്ക്.രക്ഷയായത് അഗ്നിശമന സേനയുടെ കരുതൽ.ദുരന്തം വഴിമാറിപ്പോയതിൽ ഉദ്യോഗസ്ഥ...