കോതമംഗലം ;അഭിരാമീ… എന്ന് വിളിക്കുമ്പോള്‍ ഒരു പുഞ്ചിരിയോടെ അവള് ഇന്ന് തിരിഞ്ഞുനോക്കും.കേള്‍വിയുടെ ലോകം സ്വന്തമായതിന്റെ സന്തോഷം അവളുടെ കണ്ണുകളില്‍ കാണാം. ഇനി എത്രയും വേഗം സംസാരിച്ചു തുടങ്ങണം. സ്കൂളില്‍ പോയി പഠിക്കണം. അവളുടെ മനസില്‍ ഇന്ന്...
മൂവാറ്റുപുഴ;എട്ടു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയ്ക്ക് ഒമ്പതര വര്‍ഷം കഠിന തടവും നാല്‍പ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു. ഇടുക്കി മണിപ്പാറ വെങ്ങാതോട്ടത്തില് ജോയി വര്‍ക്കി (61) യെയാണ് മൂവാറ്റുപുഴ പോക്സോ അഡീഷണല്‍ സ്പെഷല്‍ കോടതി...
പറവൂര്‍: വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ തളത്തിത്തുടങ്ങിയെങ്കിലും അമ്മാളുഅമ്മ വലിയ പ്രതീക്ഷയിലാണ്.തന്റെ ആഗ്രഹം സാധിക്കാതെ മരണം തന്നെ തേടി എത്തരുതെ എന്ന പ്രാര്‍ത്ഥനയിലാണ് ഈ വയോധിക. ഇനിയും സഫലമാകാത്ത ആഗ്രഹവുമായിട്ടാണ് പറവൂര്‍ നഗരസഭ പത്താംവാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയായ അവര്‍...
കൊച്ചി;സിയാല്‍ ഡ്യൂട്ടിഫ്രീ – ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച ‘മെഗാ പ്രമോഷന്’ സമ്മാനദാനം നടത്തി. ഡ്യൂട്ടിഫ്രീ വിതരണക്കാരായ ഫ്രഷ് നട്ടുമായി ചേര്‍ന്ന് നടത്തിയ പ്രൊമോഷന് പദ്ധതിയുടെ ഒന്നാം സമ്മാനമായ സിട്രോണ്‍ C3 കാര്‍, വിജയിയായ തൃശൂര്‍ സ്വദേശി ഷജില്‍...
അടിമാലി;മാമലക്കണ്ടത്ത് പശുക്കള്‍ ചത്ത നിലയില്‍.ഏലംതാനത്ത് സുജാതയുടെ 2 കറവ പശുക്കളെയാണ് ഇന്ന് രാവിലെ ചത്ത നിലയില്‍ കാണപ്പെട്ടത്. 6 പശുക്കള്‍ ഒരുമിച്ചുണ്ടായിരുന്ന തൊഴുത്തില്‍ മധ്യഭാഗത്ത് നിന്നിരുന്ന പശുക്കളൊണ് ചത്തനിലയില്‍ കണ്ടെത്തിയത്.ഒരു പശുവിന്റെ പിന്‍ഭാഗത്തുനിന്നും മാംസം മുറിച്ചുമാറ്റിയ...