കൊച്ചി;മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫോർട്ടുകൊച്ചി ബീച്ച് റോഡ് പുത്തൻ പുരയ്ക്കൽ ഫ്രാൺസീസ് നിവിൻ അഗസ്റ്റിൻ (34) റിമാന്റിൽ. കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇയാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരുന്നു.സ്ഥരിം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ...
മൂന്നാർ;കുണ്ടളയിൽ ഉരുൾപൊട്ടൽ മേഖലയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു.രണ്ട് ഉരുൾപൊട്ടൽ ഉണ്ടായ ചെണ്ടുവര എസ്റ്റേറ്റിന്റെ പൂതുക്കടി ഡിവിഷനിലെ മലമുകളിൽ നിന്നാണ് വെള്ളം ഒഴുക്ക് കൂടിയതായിട്ടാണ് പരിസരവാസികളുടെ വിലയിരുത്തൽ.മുകളിൽ നിന്നും മണ്ണും കല്ലും താഴേയ്ക്ക് പതിക്കുന്നുമുണ്ട്.ഇത് മൂലം സമീപ...
കോതമംഗലം;ഇടമലയാർ അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചു.ഇന്ന് രാവിലെ 7 മണി മുതൽ 295 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.പുറത്തേയ്ക്ക് വിടുന്ന വെള്ളത്തിന്റെ അളവ് വരും മണിക്കൂറുകളിൽ കൂട്ടിയേക്കുമെന്നാണ് സൂചന. ഇന്നലെ രാവിലെ...
കൊച്ചി;കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ സാമൂഹിക മാധ്യമത്തിലെ ചാറ്റിൽ കൂട്ടിന് വിളിക്കുകയും ചാറ്റ് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോട’പണി’കിട്ടി പിടിയിലാവുകയും ചെയ്ത മട്ടാഞ്ചേരി മാർട്ടിൻ എന്ന ഫോർട്ടുകൊച്ചി ബീച്ച് റോഡ് പുത്തൻ പുരയ്ക്കൽ ഫ്രാൺസീസ് നിവിൻ അഗസ്റ്റിൻ (34)എക്സൈസ്...
കൊച്ചി;പൊകയടിക്കാർക്കിടയിലെ ഹീറോ മട്ടാഞ്ചേരി മാർട്ടിനെ എക്സൈസ് പൂട്ടി. കഞ്ചാവ് കൈവശം വച്ചതിനാണ് ഇയാളെ കൊച്ചിയിൽ എസ്കൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.നിസ്സാര അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.ഇയാൾക്ക് കഞ്ചാവ് എവിടെ നിന്ന് ലഭിച്ചു എന്നുള്ള അന്വേഷണത്തിലാണ്...