Connect with us

Local News

ചൂണ്ടയിടുന്നതിനിടെ കാൽവഴുതി പറകുളത്തിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

Published

on

കോട്ടയം ; തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുറിച്ചി സ്വദേശി അഭിനവ്(12) മാടപ്പള്ളി സ്വദേശി ആദര്‍ശ്(15) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചെമ്പുറത്തെ പാറക്കുളത്തിലാണ് അപകടം. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റേയാളും വെള്ളത്തില്‍ വീണു.

കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ വീണെന്ന കാര്യം മനസിലാക്കിയത്. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചങ്ങനാശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക്  മാറ്റി.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കൈ കഴുകാൻ വെള്ളം കോരി നൽകിയില്ല: മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചു

Published

on

By

കൊല്ലം: കൈ കഴുകാൻ വെള്ളം കോരി നൽകാത്തതിൻ്റെ പേരിൽ മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചു. തോട്ടുങ്ങൽ സ്വദേശിനി കുൽസം ബീവിയുടെ ഇടതുകൈയ്യാണ് മകൻ നസറുദ്ദീൻ (45) തല്ലിയോടിച്ചത്.

വൈകിട്ട് 4:30 ഓടെ വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം വിളമ്പി തരാൻ ആവശ്യപ്പെടുകയും ഇറച്ചി കറിയിൽ നെയ്യ് കൂടുതലാണെന്ന് പറഞ്ഞ് അമ്മയെ അസഭ്യം പറയുകയും ചെയ്തു.

പിന്നാലെ കട്ടിലിൽ നിന്ന് അമ്മയെ വലിച്ചിഴച്ച് കൊണ്ടുപോയി കിണറ്റിൻകരയിൽ നിന്നും വെള്ളം കോരി നൽകാൻ ആവശ്യപ്പെടുകയും ഇത് അനുസരിക്കാത്തതിനെത്തുടർന്ന് പ്രകോപിതനായ മകൻ വിറകുകൊള്ളി കൊണ്ട് അമ്മയുടെ കൈ തല്ലിയൊടിക്കുകയുമായിരുന്നു.

വീട്ടിലെ വസ്തുക്കളും നശിപ്പിച്ച ഇയാൾക്കെതിരെ കടക്കൽ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം  കേസെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്നക്കാരൻ ആണെന്നും പോലീസ് പറഞ്ഞു

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അമ്മയെ അസഭ്യം പറഞ്ഞു: ചോദ്യം ചെയ്യ്ത അമ്മാവനും മകനും ക്രൂരമർദ്ദനം

Published

on

By

ആലുവ: പെരുമ്പാവൂരിൽ കൺമുന്നിൽ അമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യ്ത അമ്മാവനും മകനും ക്രൂര മർദ്ദനം.

പറവൂർ കവലയിലെ ചിപ്സ് കടക്കാർ തമ്മിൽ നാളുകളായി നിലനിൽക്കുന്ന തർക്കത്തിന് പിന്നാലെയായിരുന്നു എദിൻ എന്ന യുവാവിന് മർദ്ദനമേറ്റത്.

മറുവശത്ത് ജോലി ചെയ്യുന്ന ആളുകൾ കടയിലേക്ക് നോക്കി അസഭ്യം വിളിക്കുന്നത് പതിവായിരുന്നു എന്നും ഇതിന് പിന്നാലെയുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നുമാണ് സൂചന.

യുവാവിന് മർദ്ദനമേറ്റത് ചോദ്യംചെയ്യാനെത്തിയ അമ്മാവനെയും കടക്കാർ ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.

അമ്മയെ അസഭ്യം പറഞ്ഞതായും വെട്ടി കൊലപ്പെടുത്തുമെന്ന് ഭീക്ഷണി മുഴക്കിയതായും ചികത്സയിൽക്കഴിയുന്ന യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സർജ്ജന് 16,000, മറ്റൊരുഡോക്ടർക്ക്13,000, ഓപറേഷൻ തിയേറ്ററിന്18,000.., ചികത്സയ്ക്ക് അമിത ഫീസ്;കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിക്കെതിരെ പരാതി

Published

on

By

കോഴിക്കോട്: കൈയിലെ ഒടിവിന് ചികൽസിക്കാൻ എത്തിയ മധ്യവയസ്‌കയിൽ നിന്നും ആശുപത്രി അധികൃതർ അമിത ഫീസ് ഈടാക്കിയതായി പരാതി.

വീണതിനെത്തുടർന്ന് കൈയ്ക്ക് പരിക്കേറ്റ്,ചികത്സയ്‌ക്കെത്തിയ എത്തിയ തന്റെ സഹോദരി മിനി രാജനിൽ നിന്നും കോഴിക്കോട് ചുങ്കത്തുള്ള റെഡ് ക്രസന്റ് ആശുപത്രി അധികൃതർ പലവകയിൽ 80000 ത്തോളം രൂപ വാങ്ങിയതായി കാണിച്ച് കോഴിക്കോട് ഫറോക്ക് ചുങ്കം മാവിലാടത്ത് മുരളിധരനാണ് കേന്ദ്ര ഏജൻസികൾ പരാതി നൽകിയിട്ടുള്ളത്.

ഓപ്പറേഷനും ആനുബന്ധ ചിലവുകൾക്കും എന്ന് കാണിച്ചാണ് എഴുപത്തയ്യായിരത്തി അഞ്ഞൂറ്റി ഇരുപത് രൂപ ആശുപത്രി അധികൃതർ വാങ്ങിയിട്ടുള്ളത് എന്ന് ബില്ലിൽ നിന്നും വ്യക്തമാണ്.

ഇതുകൂടാതെ മരുന്നുകൾക്ക് മാത്രമായി അയ്യായിരത്തോളം രൂപ വേറേയും ഈടാക്കിയതായും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഓപറേഷൻ നടത്തിയ സർജ്ജന് 16,000 രൂപ,ഒരുവട്ടം റൂമിൽ വന്ന് പനിയുണ്ടോ എന്നു ചോദിച്ചു പോയ ഡോക്ടർക്ക് 13,000 രൂപ,ഓപറേഷൻ തിയേറ്ററിന്റെ വാടക ഇനത്തിൽ 18,000 രൂപ,അനസ്‌തേഷ്യ ഡോക്ടർക്കും മരുന്നിനുമായി 10,000/-രൂപ,ഓർത്തോ ഉപകരണങ്ങളുടെ ചാർജ്ജായി 14,500 രൂപ എന്നിങ്ങനെയാണ് ആശുപത്രി നൽകിയ ബില്ലിലെ ഇനം തിരിച്ചുള്ള കണക്ക്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം,ഇൻകംടാക്്‌സ് ,ജിഎസ്റ്റി എന്നീവിഭാഗങ്ങൾക്കാണ് മുരളീധരൻ ആവശ്യമായ രേഖകൾ സഹിതം പരാതി നൽകിയിട്ടുള്ളത്.

നിലവിൽ താൻ ആശുപത്രിയിൽ ഇല്ലന്നും ഓർത്തോവിഭഗത്തിൽ പരിശോധന നടത്തി,ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷമെ എന്താണ് സംഭവിച്ചത് എന്ന് പറയാൻ കഴിയു എന്നുമാണ് ഇക്കാര്യത്തിൽ ആശുപത്രി പ്രതിനിധിയുടെ പ്രതികരണം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടമലയാർ കനാൽ അഴിമതി:44 പേർ കുറ്റക്കാരെന്ന് കോടതി

Published

on

By

തൃശൂർ: ഇടമലയാർ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിലെ ആളുകളുടെ ശിക്ഷ ശേരിവച്ച് തൃശൂർ വിജിലൻസ് കോടതി ജി അനിൽ .ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ വേണ്ടത്ര സാധന സാമഗ്രികൾ ഉപയോഗിക്കാതെയാണ് അറ്റകുറ്റപണികൾ തീർത്തത് എന്നാണ് തൃശൂർ വിജിലെൻസ് കോടതിയിൽ നടന്ന വാതപ്രതിവാതങ്ങളിൽ നിന്നും കോടതിക്ക് ബോധ്യമായത്.

കേസിൽ 51 പേർ കുറ്റക്കാരാണെന്ന് കണ്ടത്തിയ കോടതി ഒരാളെ കുറ്റവിമുക്തനാക്കിയിരുന്നു.വിചാരണവേളയിൽ മരണപ്പെട്ട 6 പേർ ഒഴികെയുള്ളവർക്കാണ് 3 വർഷം വരെ തടവും 6 ലക്ഷം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചത്.

സാധനസാമഗ്രികളുടെ കുറവ് മൂലം സർക്കാരിന് ഏകദേശം 1,05,72,919 (ഒരു കോടി അഞ്ചുലക്ഷത്തി എഴുപത്തിരണ്ടായിരത്തി തൊള്ളായിരത്തി പത്തൊൻപത്) രൂപയുടെ നഷ്ട്ടമുണ്ടായെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ വാദം ശെരിവച്ച കോടതി എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ അടക്കം 44 പേരെ ശിക്ഷിക്കുകയായിരുന്നു.

കനാലിന്റെ 8 കിലോമീറ്റർ ചുറ്റളവിലുള്ള പണി വിവിധ കോൺട്രാക്ടർമാർ അടക്കമുള്ളവർക്ക് വീതിച്ച് നൽകിയിരുന്നു. ഇതാണ് അഴിമതിക്കിടയാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇരുപത് വർഷം മുൻപ് നിർമാണം നടന്ന പാലത്തിൽ അഴിമതുണ്ടെന്ന് ആരോപിച്ച് ചാലക്കുടി സ്വാദേശിയായ പി.എൽ ജേക്കബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആഘോഷങ്ങൾ വേണ്ട:വിഷമദ്യ ദുരന്തത്തിൽ പെട്ടവരെ സഹായിക്കണം, ദളപതി വിജയ്

Published

on

By

തമിഴ്നാട്: കള്ളകുറച്ചി ദുരന്തത്തിൽ പെട്ടവരെ ചേർത്തുപിടിക്കണമെന്ന് ആഹ്വാനം ചെയ്ത് സൂപ്പർ സ്റ്റാർ വിജയ്. തന്റെ അൻപതാം പിറന്നാളിൽ എത്തിനിൽക്കുബോഴാണ് ആരാധകരോട് വിജയ് ദുരന്തത്തിൽ പെട്ടവരെ ചേർത്തുപിടിക്കണമെന്ന് അഭ്യർത്ഥിച്ചത്.

കള്ളകുറച്ചി വിഷമദ്യ ദുരന്തത്തിൽ പെട്ടവരെ വിജയ് നേരത്തെ സന്ദർശിക്കുകയും അവരുടെ ആരോഗ്യ സ്ഥിതിയെ പറ്റി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യ്തിരുന്നു.ആശുപത്രയിൽ ഒരോ രോഗികളെയും സന്ദർശിച്ച വിജയ് കരഞ്ഞുകൊണ്ട് ഓടിയെത്തിയവരെ ചേർത്തുപിടിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യ്തു.

ജനങ്ങളുമായി അടുത്ത സ്‌നേഹബന്ധം കാത്തുസൂക്ഷിക്കുന്ന നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സന്ദർശനം അവിടെയുള്ളവർക്കും ആശ്വാസമായി.സ്ത്രീകളടക്കം നിരവധി പേരാണ് വിജയിയുടെ അടുക്കൽ പരാതിയുമായെത്തിയത്.

സർക്കാർ കാണിക്കുന്നത് തികഞ്ഞ അനാസ്ഥയാണെന്നും വിജയ് പിന്നീട് എക്സിലൂടെ പ്രതികരിച്ചു. വിജയിയുടെ പാർട്ടി അക്കൗണ്ടിലൂടെയായിരുന്നു വിമർശനം.

അതെസമയം കള്ളകുറച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി.നൂറിലേറെ പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.ചിലർക്ക് കാഴ്ച നഷ്ട്ടമായാത്തതുമാണ് പുറത്തുവരുന്ന വിവരം.

ഇതിനെതിരെ പ്രതികരിച്ച് തമിഴ് സിനിമ താരം സൂര്യയും രംഗത്തെത്തയിരുന്നു.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് സംസ്ഥാനത്ത് വ്യാജ മദ്യ നിരോധന നയം നടപ്പിലാക്കാനാമെന്നും എന്നാൽ ഇത് പാർട്ടികളുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായി അവസാനിക്കുന്നുവെന്നും താരം എക്സിൽ കുറിച്ചു.

Trending

error: