Connect with us

Latest news

ത്യാഗ സ്മരണയില്‍ വിശ്വാസികള്‍, ഇന്ന് ബലിപെരുന്നാള്‍

Published

on

മലപ്പുറം ; ത്യാഗ സ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാള്‍. മസ്ജിദുകളില്‍ രാവിലെ പെരുന്നാള്‍ നിസ്‌കാരം നടക്കും. ശേഷം വിശ്വാസികള്‍ ബലിയർപ്പണം നടത്തും. ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും പുത്രൻ ഇസ്മായിലിന്റെയും ത്യാഗസമ്ബന്നതയുടെ ഓർമ്മപുതുക്കലായാണ് വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ബലിപെരുന്നാള്‍ ആഘോഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വിശ്വാസികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേർന്നു.

“ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്‌ത്തുന്ന ഈദുല്‍ അദ്ഹ സ്‌നേഹവും അനുകമ്ബയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളില്‍ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ”- ഗവർണർ ആശംസിച്ചു .

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

രാമക്ഷേത്രത്തിന്റെ നിർമാണം 2025 മാർച്ചോടെ പൂർത്തീകരിക്കുമെന്ന് ക്ഷേത്ര നിർമ്മാണ കമ്മിറ്റി.

Published

on

By

ലക്നൗ ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമാണം 2025 മാർച്ചോടെ പൂർത്തീകരിക്കുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി. ക്ഷേത്രത്തിന്റെ രണ്ടും മൂന്നും നിലകളുടെ നിർമ്മാണം ഈ വർഷത്തോടെ പൂർത്തീകരിക്കുമെന്നും അറിയിച്ചു. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ഇക്കാര്യം പറഞ്ഞത്.

ഒന്നാം നിലയുടെ നിർമ്മാണം അടുത്ത മാസം അവസാനത്തോടെ പൂർത്തീകരിക്കും. രണ്ടാം നിലയുടെ നിർമ്മാണം ഈ വർഷം ഡിസംബറില്‍ പൂർത്തീകരിക്കുമെന്നും നൃപേന്ദ്ര മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിലെ ശില്പങ്ങള്‍ നിർമ്മിക്കാനുള്ള മാർബിള്‍ രാജസ്ഥാനില്‍ നിന്നുള്ളതാണ്. ഇതിനായി നാല് ശില്പികളെ തിരഞ്ഞെടുക്കാൻ ട്രസ്റ്റ് തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

രാമകഥ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്നും അതിനായി ചില പ്ലാനുകള്‍ ഉണ്ടെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു. ടൂറിസം വകുപ്പ് രാമകഥയെ കുറിച്ചുള്ള സിനിമ നിർമ്മിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15-നുള്ളില്‍ ചിത്രം പുറത്തുവിടും. ഹനുമാന്റെ ജീവിതത്തെ ആസ്പദമാക്കിയും ഒരു ചിത്രം നിർമ്മിക്കുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

2024 ജനുവരി 22-നാണ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. ക്ഷേത്രം തുറന്നതിന് ശേഷം ഇതുവരെ 1.75 കോടിയിലധികം ഭക്തരാണ് രാമക്ഷേത്രം സന്ദർശിച്ചത്. പ്രതിദിനം ഒരു ലക്ഷം ഭക്തരെങ്കിലും ക്ഷേത്രത്തില്‍ ദർശനത്തിന് എത്തുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ഇത് രണ്ട് കോടിയിലേക്ക് എത്തുമെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോഴിക്കോട് കുന്നമംഗലത്ത് എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ

Published

on

By

കോഴിക്കോട്: കുന്നമംഗലത്ത് കാറിൽ കടത്തിയ 141 ഗ്രാം എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ അബി, അരുൺ, അർജുൻ പാലക്കാട് സ്വദേശി പ്രസീദ എന്നിവരാണ് പിടിയിലായത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

എടവണ്ണയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

Published

on

By

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു.എടവണ്ണ പുള്ളാട് സ്വാദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് കത്തിനശിച്ചത്.

പുക ഉയരുന്നത് കണ്ട് പിന്നാലെവന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് അപായ സൂചന നൽകിയത്. ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കൂറ്റൻ രാജവെമ്പാലയെ പിടികൂടി

Published

on

By

കോതമംഗലം; കുറ്റൻ രാജവെമ്പാലയെ പിടികൂടി.കോട്ടപ്പടി വടക്കുംഭാഗം വാവേലിയിൽ പാടത്തുനിന്നും വനംവകുപ്പ് വാച്ചർ സണ്ണി വർഗീസ് ആണ് രാജവെമ്പലയെ പിടികൂടിയത്.

രാവിലെ 11.30തോടെയാണ് സണ്ണി രാജവെമ്പാലയെ പിടികൂടുന്നതിന് നീക്കം ആരംഭിച്ചത്.ഇതിനിടയിൽ പലവട്ടം പാമ്പ് വഴുതി മാറി, വെള്ളത്തിലൂടെ നീന്തി മാളത്തിൽ ഒളിയ്ക്കുന്നതിന് നീക്കം നടത്തി.

ഒടുവിൽ തന്ത്രപരമായ നീക്കത്തിലൂടെയാണ് സണ്ണി പാമ്പിനെ പിടികൂടിയത്.പിടികൂടിയ രാജവെമ്പാലയെ പരിശോധനകൾക്ക് ശേഷം കരിമ്പാനി വനമേഖലസിൽ തുറന്നുവിടും.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വിവാഹമോചനം നേടി 3ാംനാൾ യുവതിയുടെ ആത്മഹത്യാ: മുൻ ഭർത്താവ് പിടിയിൽ

Published

on

By

തിരുവനന്തപുരം:മുൻ ഭർത്താവ് നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിന് പിന്നാലെ യുവതി ആത്മഹത്യാ ചെയ്യ്തു.3 ദിവസം മുൻപ് വിവാഹ മോചിതയായ മണികണ്ഠേശ്വരത്ത് താമസിക്കുകയായിരുന്ന യുവതിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

യുവതി എഴുതിയ കുറിപ്പും മുറിയിൽ നിന്നും കണ്ടെടുത്തു.”നഗ്നചിത്രം പകര്‍ത്തി സുഹൃത്തിന് അയച്ചുകൊടുത്തു. മുൻ ഭർത്താവിന്റെ ശാരീരിക പീഡനം മൂലമാണ് ജീവിതം അവസാനിപ്പിക്കുന്നത്.” എന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം മകൾക്കെതിരെ നടത്തിയ ലൈംഗിക അതിക്രമത്തിലും യുവതിയുടെ മുൻ ഭർത്താവ് പ്രതിയാണ്.കഴിഞ്ഞ ശനിയാഴ്ചയാണ് കോടതിയിൽ നിന്നും യുവതിക്ക് വിവാഹമോചനം ലഭിച്ചത്.

മക്കളുമൊത്ത് താമസിക്കുബോൾ തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുന്‍ ഭര്‍ത്താവിനെ കോടതിയില്‍ ഹാജരാക്കുമെന്നും വട്ടിയൂര്‍കാവ് എസ്.ഐ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ. (1056, 0471- 2552056)

Trending

error: