News1 year ago
വനിത കോൺസ്റ്റബിളിനുനേരെ ആക്രമണം ; യുവാവ് പടിയിൽ
പെരുമ്പാവൂർ: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.കോട്ടപ്പടി മൂന്നാംതോട് ഭാഗത്ത് പട്ടരുമഠം വീട്ടിൽ യൂസഫ് (43) നെയാണ് കുറുപ്പംപടി പോലീസ് അറസറ്റ് ചെയ്തത്. ആയുധവുമായി വാഹനം തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിലെ...