Uncategorized1 month ago
ഡോറിൽ തൂങ്ങി യുവാക്കൾ: അപകടയാത്ര, ദൃശ്യങ്ങൾ സാമുഹ്യമാധ്യമങ്ങളിൽ വൈറൽ
നാദാപുരം: വാഹനങ്ങൾ ചീറിപായുന്ന റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് യുവകൾ.കല്ലാച്ചി വളയം ദേശീയപാതയിലാണ് ഡോറിൽ തൂങ്ങി ബഹളം വച്ച് യുവാക്കൾ യാത്ര നടത്തിയത്. ആയഞ്ചേരി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചന. ദൃശ്യങ്ങൾ സാമുഹ്യാമാധ്യമങ്ങളിൽ പ്രചരിച്ചതിന്...