Latest news3 weeks ago
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്
തിരുവനന്തപുരം ; ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട് മുന്നറിയിപ്പ് ഉണ്ട്. വെള്ളിയാഴ്ച...