Latest news4 weeks ago
വീട് വിട്ടതും വീഡിയോ പങ്കുവച്ചതും സമ്മർദ്ധം മൂലമെന്ന് പന്തിരാങ്കാവ് ഗാർഹിക പീഡന കേസിലെ പരാതിക്കാരി; ഇന്ന് കോടയിൽ ഹാജരാക്കും
കൊച്ചി;പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 8.30ന് കൊച്ചി വിമാനത്താവളത്തിൽ പെൺകുട്ടി എത്തിയതിന് പിന്നാലെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏതാനും ദിവസം മുമ്പ് യുവതിയെ കാണാനില്ലെന്ന പരാതിയുമായി...